Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്റർനെറ്റില്ലാതെ ഓൺലൈൻ പേയ്മെന്റോ !
News Update

ഇന്റർനെറ്റില്ലാതെ ഓൺലൈൻ പേയ്മെന്റോ !

സംവിധാനം 200 രൂപ വരെയുള്ള പണമിടപാടുകൾക്ക്
News DeskBy News Desk9 February 2023Updated:9 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം മൂലം ഏതെങ്കിലും കടയിൽ പേയ്മെന്റ് നൽകാനാകാതെ പെട്ടു പോയിട്ടുണ്ടോ?

എന്നാൽ ആശ്വാസത്തിന് വകയുണ്ട്. ഇനി അധികകാലം ബുദ്ധിമുട്ടേണ്ടി വരില്ല. ഇന്റർനെറ്റില്ലാതെ തന്നെ ഓൺലൈൻ പണമിടപാടുകൾ നടത്താനാകുന്ന യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ യുപിഐ പേയ്മെന്റ് ആപ്പുകളായ ഫോൺപേയും, പേടി എമ്മും

200 രൂപ വരെയുള്ള പണമിടപാടുകൾക്കാണ് ആ സംവിധാനം ഉപയോ​ഗപ്പെടുത്താനാകുക. 2022ൽത്തന്നെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വർഷം യുപിഐ ലൈറ്റ് ആരംഭിക്കുന്നതു സംബന്ധിച്ച പ്രസ്താവന ഇറക്കിയിരുന്നു. 200 രൂപ വരെയുള്ള പണമിടപാടുകൾക്ക് ഇന്റർനെറ്റ്, യുപിഐ പിൻ, മറ്റ് പാസ് വേർഡ് എന്നിവ ഉപയോ​ഗിക്കാതെ തന്നെ പേയ്മെന്റുകൾ നടത്താനാകും എന്നതാണ് സവിശേഷത. എന്നാൽ പേയ്മെന്റുകൾക്കായുള്ള പണം പോകുന്നത് അക്കൗണ്ടുകളിൽ നിന്ന് നേരിട്ടല്ല.

വാലറ്റിൽ എത്ര സൂക്ഷിക്കാം ?

യുപിഐ വാലറ്റിലേയ്ക്ക് മുൻകൂറായി നീക്കി വെയ്ക്കുന്ന പണമാണ് പിന്നീട് പേയ്മെന്റുകൾക്കായി വിനിയോ​ഗിക്കുന്നത്. ഉപയോക്താക്കൾക്ക് UPI ലൈറ്റ് വാലറ്റിലേക്ക് പരമാവധി 2000 രൂപ വരെ ചേർക്കാം. യുപിഐ ലൈറ്റ് വഴി ഇന്റർനെറ്റ് ഇല്ലാതെ പേയ്‌മെന്റുകൾ നടത്താൻ സാധിക്കുമെങ്കിലും, യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം ചേർക്കാൻ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആവശ്യമാണ്. 2023 ഫെബ്രുവരിയിൽ തന്നെ Paytm അതിന്റെ ആപ്പിൽ UPI ലൈറ്റ് ആദ്യമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ, ഫോൺ പേയും സംവിധാനം കൊണ്ടു വരുമെന്നാണ് സൂചന. പ്രമുഖ ബൈ നൗ, പേ ലേറ്റർ ( Buy Now, Pay Later) ആപ്ലിക്കേഷനായ സ്ലൈസ് (Slice) യുപിഐ ലൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനകളുണ്ട്. എന്തായാലും, ഇന്റർനെറ്റ് ലഭിക്കാത്തതിനാൽ മാത്രം യുപിഐ ഇടപാടുകൾ നടത്താൻ പ്രയാസം നേരിടുന്ന ഗ്രാമപ്രദേശങ്ങളിലെ ഷോപ്പുകൾക്ക് സംവിധാനം ഉപയോ​ഗപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.

UPI LITE is an on-device wallet feature that allows users to make real time small value payments of upto Rs 200 without using a UPI PIN. Through this, users can make payments even in offline mode. However, while adding funds to the balance, an internet connection will be required. This will allow transactions with a maximum value of Rs. 200 each. What’s best for users is that they will not require a repetition of KYC if they already have an existing UPI ID.

banner e-Wallet online payment Payments Paytm Paytm Wallet PhonePe UPI UPI lite UPI payment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil