Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026

ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

11 June 2026

മെട്രോ രണ്ടാം ഘട്ടം 2027ൽ

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉപഭോക്താക്കളോട് മിണ്ടാം ഹേയോ വഴി
Gadgets

ഉപഭോക്താക്കളോട് മിണ്ടാം ഹേയോ വഴി

ഒരു മിനിട്ടിനുള്ളിൽ ഹേയോ ഫോൺ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും
News DeskBy News Desk16 February 2023Updated:17 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ക്ലൗഡ് അധിഷ്‌ഠിത കമ്മ്യൂണിക്കേഷൻ കമ്പനിയായ മൈ ഓപ്പറേറ്റർ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കായുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഫോൺ ലൈൻ ‘ഹേയോ’ (Heyo) ലോഞ്ച്  ചെയ്തു. കോൾ, വാട്ട്‌സ്ആപ്പ് ചാറ്റ് എന്നിവ വഴി ഉപഭോക്താക്കളുമായുള്ള ഇടപെടലുകൾ മെച്ചപ്പെടുത്താൻ ഡിജിറ്റൽ ഫോൺ ലൈൻ എംഎസ്എംഇകളെ സഹായിക്കും 

ഒരു മിനിട്ടിനുള്ളിൽ ഹേയോ ഫോൺ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും, ഇതിനായി ഡിജിറ്റൽ ആധാർ വേരിഫിക്കേഷൻ മാത്രം പൂർത്തിയാക്കിയാൽ മതിയാകും. ഇതു വഴി ഒരൊറ്റ നമ്പറിലൂടെയും, ഡാഷ്‌ബോർഡിലൂടെയും 65 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹേയോ ഉപയോഗപ്പെടുത്തി ബിസിനസ് പ്രവർത്തനങ്ങളും, ഉപഭോക്തൃ ഇടപെടലുകളും ലളിതവൽക്കരിക്കുകയാണ് ലക്ഷ്യം. ലെൻസ്‌കാർട്ട്, അപ്പോളോ, പിഡബ്ല്യുസി തുടങ്ങി ഉപഭോക്തൃ അനുഭവം പ്രൊഫഷണലൈസ് ചെയ്യാനും, ചെറുകിട, ഇടത്തരം മാർക്കറ്റ് റീട്ടെയിലർമാർ, വ്യാപാരികൾ, ഫ്രീലാൻസർമാർ എന്നിവരെ ശാക്തീകരിക്കാനും ‘ഹേയോ’യിലൂടെ ലക്ഷ്യമിടുന്നു.

എളുപ്പമാണ് ആക്സസിംഗ്

ഇന്ത്യയിലെ 65 ദശലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ഉപഭോക്തൃ ഇടപഴകലും, വാണിജ്യവും ഡിജിൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹേയോ ആരംഭിച്ചിരിക്കുന്നത്.

എല്ലാ ഉപഭോക്തൃ കോളുകളും, ചാറ്റുകളും നിയന്ത്രിക്കാൻ ഒരു നമ്പറും ഒരൊറ്റ ഡാഷ്‌ബോർഡും വാഗ്ദാനം ചെയ്യുന്നു, ഉപഭോക്തൃ ഇടപെടലുകൾ വർദ്ധിപ്പിക്കാനും എല്ലാ സംഭാഷണങ്ങളും ഒരു ബിസിനസ് അവസരമാക്കി മാറ്റാനും SME-കളെ സഹായിക്കുകയാണ് Heyo ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ആധാർ വെരിഫിക്കേഷനിലൂടെ ഒരു മിനിറ്റിനുള്ളിൽ ഉടമയ്ക്ക് തന്റെ ഹേയോ നമ്പർ സജീവമാക്കാനും തന്റെ എല്ലാ ജീവനക്കാരെയും ലിങ്ക് ചെയ്യാനും WhatsApp കണക്റ്റുചെയ്യാനും ഒരു സമ്പൂർണ്ണ ഉപഭോക്തൃ ഇടപഴകൽ പ്ലാറ്റ്‌ഫോം ആരംഭിക്കാനും ഏതൊരു ബിസിനസ്സിനും ഹേയോ അവസരം നൽകുന്നു.

Heyo Phone,the first digital phone line for small and medium-sized businesses (SME) in India,was launched by MyOperator. The digital phone line will enable all SME’s to enhance their client interactions via call and WhatsApp chat. Heyo number simply needs digital Aadhar authentication and may be activated in under a minute. Heyo’s goal is to simplify business operations and consumer interactions. While empowering independent contractors, small- and mid-market retailers, and traders.

banner msme MSMEs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026

ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

11 June 2026

മെട്രോ രണ്ടാം ഘട്ടം 2027ൽ

11 June 2026

C-295 പരീക്ഷണപ്പറക്കൽ വിജയകരം

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ
  • C-295 പരീക്ഷണപ്പറക്കൽ വിജയകരം
  • റെയിൽവേ ബുക്കിംഗ് മാറുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
  • മെട്രോ രണ്ടാം ഘട്ടം 2027ൽ
  • C-295 പരീക്ഷണപ്പറക്കൽ വിജയകരം
  • റെയിൽവേ ബുക്കിംഗ് മാറുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil