Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW

22 June 2026

Royal Enfield ഇലക്ട്രിക് ബൈക്ക് വിതരണം ആരംഭിച്ചു

22 June 2026

തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Piaggio Ape ഫിലിപ്പീൻസിലേക്ക്
Auto

Piaggio Ape ഫിലിപ്പീൻസിലേക്ക്

News DeskBy News Desk16 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫിലിപ്പൈൻസിൽ Ape Electrik 3-വീലർ അവതരിപ്പിച്ച് Piaggio വെഹിക്കിൾസ്. ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ Piaggio ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപസ്ഥാപനമാണ് Piaggio വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്. ലാസ്റ്റ് മൈൽ മൊബിലിറ്റിക്കായി തങ്ങളുടെ ഇലക്ട്രിക് ത്രീ-വീലർ Ape Electrik ഫിലിപ്പൈൻസിൽ അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

മഹാരാഷ്ട്രയിലെ ബാരാമതിയിൽ പിവിപിഎല്ലിന്റെ നിർമാണ കേന്ദ്രത്തിലായിരിക്കും ഇലക്ട്രിക് ത്രീ വീലർ നിർമ്മിക്കുക. സൺ മൊബിലിറ്റിയുടെ നൂതന ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ വാഹനങ്ങൾ പ്രവർത്തിക്കുക. സൺ മൊബിലിറ്റിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ച Ape E-City, Ape E-xtra വാഹനങ്ങൾ കമ്പനി വിന്യസിക്കും.

Rusco Motors Inc-ന്റെ അനുബന്ധ സ്ഥാപനമായ Philippinerimex വഴിയാണ് ഇലക്ട്രിക് ത്രീ-വീലറുകൾ ഫിലിപ്പീൻസിൽ ലഭ്യമാകുക. ലാസ്റ്റ് മൈൽ മൊബിലിറ്റിക്ക് വേണ്ടിയുള്ള ഫിലിപ്പൈൻസിലെ ആദ്യ ഇലക്ട്രിക് ത്രീ-വീലറായിരിക്കും ഇത്. Piaggio വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് 2019-ൽ ഇന്ത്യയിലെ ആദ്യത്തെ ഇ-ത്രീ-വീലർ Ape ഇലക്ട്രിക് പുറത്തിറക്കിയിരുന്നു.

“ഇന്ത്യയിൽ 2, 3 വീലറുകൾക്കായി ബാറ്ററി സ്വാപ്പിംഗിൽ മുന്നിൽ നിൽക്കുന്നത് സൺ മൊബിലിറ്റിയാണ്, കൂടാതെ രാജ്യത്തുടനീളമുള്ള 18 നഗരങ്ങളിലായി 300 സ്വാപ്പ് പോയിന്റുകൾ വിന്യസിച്ചിട്ടുണ്ട്. പങ്കാളിത്തം ഫിലിപ്പീൻസിലേക്ക് വ്യാപിപ്പിക്കുമ്പോൾ പിയാജിയോയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് സൺ മൊബിലിറ്റിയുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അജയ് ഗോയൽ പറഞ്ഞു.


Piaggio Vehicles Pvt Ltd., the Indian subsidiary of Italian auto major Piaggio Group, on Tuesday announced the entry of its electric three-wheeler Ape Electrik in the Philippines for last-mile mobility. The electric three-wheeler will be manufactured at the company’s Baramati manufacturing facility in Maharashtra. The company will be deploying the Ape E-City and Ape E-xtra vehicles equipped with Sun Mobility’s battery-swapping technology. The electric 3-wheelers will be available in the Philippines through Philippinerimex, a subsidiary of Rusco Motors Inc.

Ape Electrik banner business channeliam India Piaggio Rusco Motors SUN Mobility technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW

22 June 2026

Royal Enfield ഇലക്ട്രിക് ബൈക്ക് വിതരണം ആരംഭിച്ചു

22 June 2026

തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്

22 June 2026

‘കവച്’ പദ്ധതിക്കായി ₹341 കോടി

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW
  • Royal Enfield ഇലക്ട്രിക് ബൈക്ക് വിതരണം ആരംഭിച്ചു
  • തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്
  • ‘കവച്’ പദ്ധതിക്കായി ₹341 കോടി
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW
  • Royal Enfield ഇലക്ട്രിക് ബൈക്ക് വിതരണം ആരംഭിച്ചു
  • തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്
  • ‘കവച്’ പദ്ധതിക്കായി ₹341 കോടി
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil