Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ പ്രതിരോധത്തിന് കരുത്താകാൻ പത്ത് കരാറുകൾ
Editor's Pick

ഇന്ത്യൻ പ്രതിരോധത്തിന് കരുത്താകാൻ പത്ത് കരാറുകൾ

The stock has increased by more than 200 percent over the last three years and has returned 87 percent in the past year.
News DeskBy News Desk20 February 2023Updated:20 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ 2023 വ്യത്യസ്തവും, വിസ്മയകരവുമായ പ്രദർശനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.

എന്നാൽ സ്വന്തം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനപ്പുറം നിരവധി വിദേശ, ഇന്ത്യൻ കമ്പനികളുമായി പത്ത് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിരിക്കുകയാണ് മുൻനിര ഇന്ത്യൻ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് ഡൈനാമിക്‌സ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് ആൻഡ് തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് പ്രശസ്ത കമ്പനികളായ തലേസ്, അൽ താരിഖ്, ബുൾടെക്‌സ്‌പ്രോ എന്നിവയുമായാണ് ഭാരത് ഡൈനാമിക്‌സ് കരാറുകളിൽ ഒപ്പുവച്ചത്.

Related Tags: India Government | MoU

നിർണ്ണായകം ഈ കരാറുകൾ

ലേസർ ഗൈഡഡ് റോക്കറ്റിനും അതിന്റെ പ്രധാന ഘടകങ്ങൾക്കുമായി ഇന്ത്യയിൽ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കും. ഇന്ത്യയിൽ എല്ലാ കാലാവസ്ഥയും ദീർഘദൂര പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണ കിറ്റുകൾ സംയുക്തമായി നിർമ്മിക്കാൻ അൽ താരിഖുമായി ബിഡിഎൽ കരാർ ഒപ്പിട്ടു. കൂടാതെ, ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ബൾടെക്‌സ്‌പ്രോയ്‌ക്കൊപ്പം റോക്കറ്റുകളുടെ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസുമായുള്ള സഹകരണം വിവിധ മിസൈലുകൾക്കും ഫ്യൂച്ചറിസ്റ്റിക് ആയുധ സംവിധാനങ്ങൾക്കും വേണ്ടിയുള്ള പ്രൊപ്പല്ലന്റ് ഗ്രെയിനുകളുടെ രൂപകൽപ്പന, വികസനം എന്നിവയ്ക്കായി പ്രവർത്തിക്കും. ഇതിനു പുറമേ, പുതിയ പദ്ധതികൾ ലക്ഷ്യമിട്ട് തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡുമായും കമ്പനി കരാറിൽ ഒപ്പുവച്ചു.

ഇന്ത്യയിലെ മുൻനിര പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് ഡൈനാമിക്‌സ് പ്രതിരോധ മേഖലയിൽ സർക്കാർ പദ്ധതികളുടെ പ്രധാന ഗുണഭോക്താവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം, 2022 അവസാനം വരെ, ഭാരത് ഡൈനാമിക്സിന് 11,906 കോടിയുടെ പ്രതിരോധ ഉപകരണ ഓർഡറുകളാണ് ലഭിച്ചത്. ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, എയർ ടു എയർ മിസൈലുകൾ, അണ്ടർവാട്ടർ ആയുധങ്ങൾ, ലോഞ്ചറുകൾ തുടങ്ങി പ്രതിരോധ ഉപകരണങ്ങളുടെ വിപുലമായ നിരയാണ് ഭാരത് ഡൈനാമിക്സിനുള്ളത്.

Following the announcement that it has inked ten agreements with foreign and Local industries, Bharat Dynamics Limited (BDL) shares saw a significant boost on February 16.

banner central government defence Defence Minister defence ministry Defence Research and Development Organisation Defence sector Department of Defence government Government of India India India Government Indian defence Indian Defence sector Innovations For Defence Excellence Ministry of Defence Security and Defence
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil