Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റയുടെ ഇവികൾ ഇനി ഊബറോടിക്കും
Auto

ടാറ്റയുടെ ഇവികൾ ഇനി ഊബറോടിക്കും

13.04 ലക്ഷം രൂപ മുതലാണ് XPRES-Tയുടെ ഒരു യൂണിറ്റിന്റെ വില ആരംഭിക്കുന്നത്
News DeskBy News Desk22 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾ ഊബറോടിക്കാൻ പോകുന്നു. ഗ്രീൻ മൊബിലിറ്റി സ്‌പെയ്‌സിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് പൂർത്തിയായിക്കഴിഞ്ഞു. റൈഡ്‌ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് 25,000 XPRES-T ഇലക്ട്രിക് വാഹനങ്ങൾ നൽകാനുള്ള കരാറിൽ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞദിവസം ഒപ്പുവച്ചു.

ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രീമിയം വിഭാ​ഗത്തിലുള്ള സേവനങ്ങൾക്കായി ഊബർ ഈ വാഹനങ്ങൾ ഉപയോ​ഗിക്കും. ഊബർ ഫ്ലീറ്റ് പങ്കാളികൾക്കായി ഈ മാസം മുതൽ ഘട്ടം ഘട്ടമായി കാറുകളുടെ വിതരണം ആരംഭിക്കും. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

13.04 ലക്ഷം രൂപ മുതലാണ് XPRES-Tയുടെ ഒരു യൂണിറ്റിന്റെ വില ആരംഭിക്കുന്നത്. 315 കിലോമീറ്റർ പരിധിയുള്ള XPRES-Tയുടെ ഒരൊറ്റ യൂണിറ്റിന് 14.98 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ഇതിനു പുറമേ, കേന്ദ്രസർക്കാരിന്റെ FAME പദ്ധതി പ്രകാരമുള്ള 2.6 ലക്ഷം രൂപ സബ്‌സിഡിയും ലഭിക്കും.

ടാറ്റയുടെ XPRES-T

പേഴ്‌സണൽ, ഫ്ലീറ്റ് സെഗ്‌മെന്റുകളിലായി ടാറ്റ മോട്ടോഴ്‌സിന് ഇതുവരെ 50,000 ഇവി യൂണിറ്റുകളുണ്ട്. 2021 ജൂലൈയിലാണ്, ടാറ്റ മോട്ടോഴ്സ് ഫ്ലീറ്റ് ഉപഭോക്താക്കൾ ക്കായി മാത്രമായി ‘XPRES’ ബ്രാൻഡ് പുറത്തിറക്കിയത്. ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് XPRES-T EV. 315 കിലോമീറ്റർ, 277 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റേഞ്ച് ഓപ്ഷനുകളിലാണ് പുതിയ XPRES-T ഇലക്ട്രിക് സെഡാൻ വരുന്നത്. 59 മിനിറ്റിലും 110 മിനിറ്റിലും 80 ശതമാനം വരെ ചാർജ് ചെയ്യാനാകുന്ന 26 kWh, 25.5 kWh എന്നിങ്ങനെ ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററി പായ്ക്കാണ് ഇവയ്ക്കുള്ളത്, ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ചോ, സാധാരണ 15A പ്ലഗ് പോയിന്റിൽ നിന്നോ ഈ വാഹനങ്ങൾ ചാർജ്ജ് ചെയ്യാം.

As part of one of the largest contracts in the history of green transportation, Tata Motors said on Monday that it will provide Uber with 25,000 XPRES-T electric vehicle units. Uber will use the electric sedans in its premium category service in accordance with a memorandum of agreement signed by the two parties, the firms stated in a joint statement.According to the company, the electric fleet would run in the cities of Delhi-NCR, Mumbai, Kolkata, Chennai, Hyderabad, Bangalore, and Ahmedabad.

banner Electric Mobility electric vehicle electric vehicles Tata Tata group Tata Motors Uber Uber India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil