Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ATMS സാങ്കേതികവിദ്യ?

29 June 2026

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  സൗദി വിസ ലളിതമാക്കി, ആർക്കൊക്കെ?
Middle East

 സൗദി വിസ ലളിതമാക്കി, ആർക്കൊക്കെ?

News DeskBy News Desk11 March 2023Updated:11 March 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് ടൂറിസ്റ്റ് വിസയ്ക്കുള്ള നടപടികളിൽ ഇളവ് വരുത്തി സൗദി അറേബ്യ.

പ്രവാസികൾക്ക് തൊഴിൽമേഖല പരിഗണിക്കാതെ വിസ നൽകാനാണ് സൗദി ടൂറിസം തീരുമാനമെടുത്തത്. Visit Saudi എന്ന പ്ളാറ്റ്ഫോം വഴി ഇലക്ട്രോണിക് ടൂറിസം വിസയ്ക്ക് അപേക്ഷിക്കാൻ റെസിഡൻസ് പെർമിറ്റ് മതിയാകും. www.visitsaudi.com, www.mofa.gov.sa എന്നീ വെബ്സെെറ്റുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാം.

ഇത്തവണ തീർത്ഥാടനം നടത്തുന്ന വിശ്വാസികളുടെ എണ്ണം 90 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ഇ- അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നവർക്ക് ഉംറ ചെയ്യാനും മദീനയിലെ പ്രവാചകന്റെ പള്ളിയിൽ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന അൽ റൗദ അൽ ശരീഫ സന്ദർശിക്കാനും അനുവാദമുണ്ട്. പക്ഷേ പേഴ്‌സണൽവിസിറ്റ്, ടൂറിസം വിസ തുടങ്ങിയ രേഖകൾ കൈവശമുണ്ടാവണം എന്നുമാത്രം. ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്

Saudi Arabia stated on Thursday that all expatriate residents in GCC nations, regardless of occupation, will be able to get a tourist visa. The Ministry of Tourism announced the decision stating that expatriate residents in GCC nations can receive an electronic tourism visa by applying through the “Visit Saudi” platform, providing their residency permit is valid for at least three months.

banner channeliam India Saudi-Arabia Tourism travel Visa
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ATMS സാങ്കേതികവിദ്യ?

29 June 2026

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ATMS സാങ്കേതികവിദ്യ?
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ATMS സാങ്കേതികവിദ്യ?
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil