Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭകർക്ക് SDB വായ്പ
Funding

സംരംഭകർക്ക് SDB വായ്പ

News DeskBy News Desk16 March 2023Updated:17 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2030 ഓടെ സൗദി അറേബ്യയുടെ GDPയിൽ ചെറുതും വലുതുമായ സംരംഭകരുടെ പങ്ക് 35 ശതമാനമായി ഉയർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിലേക്ക് സൗദി അറേബ്യയിലെ ചെറുതും വലുതുമായ സംരംഭകരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്നതിന് SDB (സോഷ്യൽ ഡെവലപ്മെന്റ് ബാങ്ക്) 24 ബില്യൺ SAR ($6.3 ബില്യൺ) വായ്‌പാസഹായം പ്രഖ്യാപിച്ചു .ബാങ്ക് CEO ഇബ്രാഹിം അൽ റാഷിദ് Ibrahim Al-Rashid ആണ് ഇക്കാര്യം അറിയിച്ചത്. 

https://youtu.be/lbMBPmzPnwU

SDB ബാങ്ക് അവരുടെ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളിലൂടെയും പരിപാടികളിലൂടെയുമാണ് ഈ സാമ്പത്തിക സഹായം സംരംഭകർക്ക് നൽകുന്നത്. കൂടാതെ സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും ഇത് ഉപകാരപ്പെടും. എസ്എംഇകളെ ശാക്തീകരിക്കുന്നതിനായി ബിസിനസ് ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും നൽകുന്ന ജാദ 30 ന് പുറമെ ദുലാനി സെന്റർ പരിശീലനവും നിർദ്ദേശങ്ങളും മാർഗനിർദേശ പരിപാടികളും നൽകുന്നതിനാണ് ബാങ്കിന്റെ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്,

ഞങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും സംരംഭങ്ങൾക്ക് കൂടുതൽ ധനസഹായം നൽകുന്നതിന് SDB 24 ബില്യൺ SAR അനുവദിച്ചിട്ടുണ്ടെന്ന് സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്ക് സിഇഒ ഇബ്രാഹിം അൽ-റാഷിദ് പറഞ്ഞു.

കൂടുതൽ പൗരന്മാർക്ക് സ്വയം തൊഴിലിനും സുസ്ഥിര വിജയത്തിനുമുള്ള ചവിട്ടുപടികൾ നൽകുന്നതിൽ ഇത് നിർണായകമാകും. എസ്ഡിബിയുടെ തന്ത്രം സാമ്പത്തിക ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനാണ്. ചെറുകിട, വളർന്നുവരുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും, ലക്ഷ്യമിടുന്ന മേഖലകളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക ബദലുകൾ വാഗ്ദാനം ചെയ്യുന്നതിനും, സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രോഗ്രാമുകളിലേക്കും ഉൽപ്പന്നങ്ങളിലേക്കും പ്രവേശനം നൽകിക്കൊണ്ട് ബാങ്ക് ഇത് നേടിയെടുക്കാൻ തീരുമാനിച്ചു. രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ സൗദി പൗരന്മാർക്ക് മതിയായ പിന്തുണ ഉറപ്പാക്കുന്നതിനും എസ്ഡിബിക്ക് തുടർച്ചയായ പങ്ക് ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Abu Dhabi invites start-ups and businesses to seek more investment from India
Abu Dhabi invites start-ups and businesses to seek more investment from India

 2022ൽ 9000 ചെറുതും വലുതുമായ സംരംഭങ്ങൾക്കാണ് ഇത് പോലെയുള്ള ധനകാര്യ സേവനങ്ങളിൽ നിന്ന് 5 ബില്യൺ SAR (1.3 ബില്യൺ ഡോളർ) സഹായം ലഭിച്ചത്.ബാങ്കുകൾ 11 ഓഹരി ഉടമകളുമായാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത് അതിൽ 6 എണ്ണം ഇതുപോലെയുള്ള SME (ചെറുകിട വ്യവസായ സംരംഭകർ) കളെ സഹായിക്കുന്നതിനു വേണ്ടിയാണ്. BIBAN 2023 ലെ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് ഈ വിവരം അറിയിച്ചത്.

The Social Development Bank (SDB) has reaffirmed its commitment to promoting entrepreneurship in Saudi Arabia by providing SAR 24 billion ($6.3 billion) over the next three years to fund entrepreneurs and small and developing businesses.SDB CEO Ibrahim Al-Rashid stated that SDB has budgeted SAR 24 billion to give greater financing support to firms through our products and services.

banking news banner business channeliam enterpreneur funding Middle East Saudi-Arabia startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026

സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil