Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  റിലയൻസിന്റെ ലക്‌ഷ്യം സ്റ്റാച്യു ഓഫ് യൂണിറ്റി
News Update

 റിലയൻസിന്റെ ലക്‌ഷ്യം സ്റ്റാച്യു ഓഫ് യൂണിറ്റി

News DeskBy News Desk22 March 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് റിലയൻസ്, സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റും ഹോട്ടലുകൾ

ഹോസ്പിറ്റാലിറ്റി മേഖലയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് റിലയൻസ്.ഗുജറാത്തിലെ കെവാഡിയയിൽ, നാല് വർഷം കൊണ്ട് ഒരു കോടിയിലേറെ പേർ സന്ദർശിച്ച സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റുമായി ഹോട്ടൽ, റിസോർട്ട് ശൃംഖല പണിതുയർത്തുകയാണ് റിലയൻസിന്റെ പുതിയ കമ്പനിയായ റിലയൻസ് എസ്ഒയു (RSOUL) .

ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവയാണ് സർദാർ വല്ലഭായി പട്ടേൽ പ്രതിമക്ക് ചുറ്റുമായി ഒരുക്കുക. ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

കെവാഡിയയിൽ നർമ്മദാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി ശ്രദ്ധേയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി സർദാർ സരോവർ നർമ്മദാ നിഗവുമായി (എസ്എസ്എൻഎൻഎൽ) പങ്കാളിത്തവ്യവസ്ഥയിൽ വിവാന്ത, ജിഞ്ചർ എന്നീ രണ്ട് അപ്പാർട്ട്മെന്റ്‌കൾ ആരംഭിക്കാൻ പദ്ധതിയിടുന്നു.

റിലയൻസ് , ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന പുതിയ മേഖലകളിലേക്ക് തങ്ങളുടെ നെറ്റ്‌വർക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് വാണിജ്യ , ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് റിലയൻസ് എസ് ഓ യു എൽ ചുവടു വയ്ക്കുന്നത്.

Reliance is preparing to invest heavily in the hospitality sector. Reliance’s new company Reliance SOU (RSOUL) is building a chain of hotels and resorts around the Statue of Unity  in Kevadia, Gujarat, which has been visited by more than one crore people in four years.Around the Sardar Vallabhbhai Patel statue are hotels, resorts and serviced apartments offering short-term accommodation. The company is also planning to develop accommodation on houseboats.

banner business channeliam Gujarat India Reliance Statue of Unity technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil