Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫണ്ടിംഗിനായി OLA
Auto

ഫണ്ടിംഗിനായി OLA

News DeskBy News Desk23 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Olaക്ക് ഫണ്ട് വേണം, കൃഷ്ണഗിരിയിൽ ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് സ്ഥാപിക്കും

അധികം താമസിക്കാതെ ലാഭമുണ്ടാക്കിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഇ-വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് 300 മില്യൺ യുഎസ് ഡോളറിന്റെ പുതിയ ഫണ്ട് ശേഖരണത്തിനു തുടക്കമിട്ടു. ഒലയുടെ വിപുലീകരണ പദ്ധതികൾക്കും മറ്റ് കോർപ്പറേറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായിട്ടാണ് 300 മില്യൺ യുഎസ് ഡോളറിന്റെ ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നത് .

നിക്ഷേപ ബാങ്കായ ഗോൾഡ്‌മാൻ സാച്ച്‌സാണ് ധനസമാഹരണം നിയന്ത്രിക്കുന്നത്, നിലവിലുള്ളതും ആഗോള നിക്ഷേപകരിൽ നിന്നും സോവറിൻ ഫണ്ടുകളിൽ നിന്നും ഫണ്ട് സ്വരൂപിക്കുകയാണ് ലക്‌ഷ്യം.

കമ്പനിയുടെ സെൽ ഫാക്ടറി, ഫോർ വീലർ ഫാക്ടറി, വിതരണ ഇക്കോസിസ്റ്റം എന്നിവക്കായി കൃഷ്ണഗിരിയിൽ ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ഒല ഇലക്ട്രിക് അടുത്തിടെ തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. നിലവിലുള്ള ഇരുചക്രവാഹന ഫാക്ടറി വിപുലീകരിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഒലയുടെ ശരാശരി പ്രതിമാസ ഇലക്ട്രിക് ഇരുചക്രവാഹന വില്പന നിരക്ക് 20,000 യൂണിറ്റിന് മുകളിലാണ്. 2023 ഏപ്രിലോടെ എല്ലാ പ്രധാന നഗരങ്ങളിലും 500 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കുന്നത് വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇ വി സെൽ നിർമ്മാണം പോലുള്ള പ്രധാന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള പദ്ധതിയിൽ കമ്പനി ശ്രദ്ധ പതിപ്പിക്കുകയാണ്, കൂടാതെ ഇരുചക്ര വാഹനങ്ങളുടെയും നാല് ചക്ര വാഹനങ്ങളുടെയും സെഗ്‌മെന്റുകളിലുടനീളം ഒല അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ ശ്രമിക്കുകയാണ്.

ഒരു ബില്യൺ ഡോളർ വാർഷിക വരുമാനം എന്ന നേട്ടമുണ്ടാക്കിയ ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്കൂട്ടറുകളായ Ola S1, Ola S1 പ്രോ എന്നിവയുടെ ഡെലിവറി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ ഇവി നിർമ്മാതാക്കളുടെ മുന്നിലെത്തുകയും ചെയ്തു. 

Based on the prospect of turning ebitda positive from FY24, OLA anticipates an up round that may value it at $6.5-7 billion. It will surpass established competitors like Hero Motocorp and TVS Motor in value, becoming the nation’s most valuable electric two-wheeler manufacturer as a result.

banner business channeliam emobility EV India Ola technology travel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി

1 July 2026

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിഴിഞ്ഞം ഓഹരികൈമാറ്റത്തിനെതിരെ പിണറായി
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil