Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൻ ഗവേഷണത്തിന് കേരളം
Editor's Pick

വൻ ഗവേഷണത്തിന് കേരളം

News DeskBy News Desk27 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത്‌ ആദ്യമായി കേരളം IT അടക്കം മേഖലകളിൽ ഗവേഷണത്തിനും വികസനത്തിനും പ്രത്യേകം ബജറ്റ്‌ തയ്യാറാക്കി പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നു.  

സംസ്ഥാനത്തെ ഗവേഷണ, വികസന മേഖലയിൽ ഈ വർഷം 3482.44 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. 12 മേഖലകളിലായാണ് ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നത്. വിജ്ഞാന സമ്പദ്‌ഘടനയിലേക്കുള്ള ചുവടുമാറ്റത്തിനിണങ്ങുന്നവയ്‌ക്കായിരിക്കും മുൻഗണന.

  • 3482.44 കോടി രൂപയിൽ 46% വിദ്യാഭ്യാസ ഗവേഷണ മേഖലയിലാണ്‌- 1612 കോടി രൂപ.
  •  ആരോഗ്യ, ശുചിത്വ, കുടുംബക്ഷേമ മേഖലയിൽ ഉന്നതപഠന ഗവേഷണത്തിന്‌ 802 കോടി
  •  കാർഷിക, അനുബന്ധരംഗങ്ങളിൽ 510 കോടി
  • വ്യവസായ വികസനം -276  കോടി
  • അടിസ്ഥാന സൗകര്യ വികസനം- 56 കോടി
  • സാമൂഹ്യസുരക്ഷയും ക്ഷേമവും -33  കോടി
  • പരിസ്ഥിതി  -19.43 കോടി
  • ഭവന-നഗരവികസനം -11.69 കോടി
  • പട്ടിക വികസനം – 8.71  കോടി
  • സാമ്പത്തിക രംഗം- 6.69  കോടി
  •  മറ്റു മേഖലകൾ – 146 കോടി
  • തൊഴിൽ മേഖല – 61 ലക്ഷം രൂപ
  • എന്നിങ്ങനെ  വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാന ശാസ്‌ത്ര, സാങ്കേതിക, വിദ്യാഭ്യാസ കൗൺസിലിനുകീഴിലെ 10 സ്ഥാപനങ്ങൾ, 12 സർവകലാശാലകൾ, 12 സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, ഐടി ഗവേഷണ മേഖലയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്‌സ്‌ സോഫ്റ്റ്‌വെയർ ( ICFOSS), ഇന്ത്യൻ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (Graphene Innovation Centre, kerala) എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഗവേഷണ പ്രവർത്തനങ്ങൾ.

 ഗവേഷണ ഫലങ്ങളെ ഉൽപ്പാദനപ്രക്രിയയിലേക്ക്‌ വാണിജ്യാടിസ്ഥാനത്തിൽ വിവർത്തനം ചെയ്യാനുതകുന്ന പദ്ധതികളും ഉൾപ്പെടുത്തും. വ്യവസായങ്ങളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും കൈകോർക്കലിലൂടെ വിജ്ഞാനോൽപ്പന്നങ്ങളുടെ നിർമിതിയും ലക്ഷ്യമിടുന്നു.

ഫലപ്രദവും കാര്യക്ഷമവുമായ ഗവേഷണ വികസന ആവാസ വ്യവസ്ഥയുടെ സൃഷ്ടിയിലൂടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ സംസ്ഥാനത്തെ പരിവർത്തനപ്പെടുത്തുകയാണ്‌ പ്രഥമലക്ഷ്യം. ഉയർന്ന ഗുണമേന്മയുള്ളതും ലോകോത്തരവുമായ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും ഉല്‍പ്പാദനവും പരമാവധി മുല്യവർധനയും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാകും ഗവേഷണ വികസന മേഖലയിൽ ഊന്നൽ നൽകുക.  

The Industries Department has decided to implement projects worth Rs 3482.44 crore this year in the research and development sector of the state. Research projects are undertaken in 12 areas. Preference will be given to those compatible with the transition to a knowledge economy.

automobile technology banner Digital-Technology Government of Kerala Information Information technology Information-Technology-Minister Kerala Kerala government robotic-technology space technology technologies technology technology company technology innovation technology news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil