Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡെസ്‌ക്‌ടോപ്പ് സേർച്ചിൽ സബ്‌ജക്‌റ്റ് ഫിൽട്ടറുമായി Google
Instant

ഡെസ്‌ക്‌ടോപ്പ് സേർച്ചിൽ സബ്‌ജക്‌റ്റ് ഫിൽട്ടറുമായി Google

News DeskBy News Desk4 April 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Google അതിന്റെ ഡെസ്ക്ടോപ്പ് വെർഷനിലെ സേർച്ച് റിസൾട്ടുകളിൽ “Topic Filters” അടുത്തിടെ അവതരിപ്പിച്ചു.

ഈ സവിശേഷത യൂസറിന്റെ സേർച്ച് ടേമിനനുസരിച്ച്  പ്രാധാന്യമുളള വിഷയങ്ങൾ നിർദ്ദേശിക്കുകയും സേർച്ച് റിസൾട്ടുകൾ അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുമെന്ന് Google അവകാശപ്പെടുന്നു. ഈ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് അവർ തിരയുന്ന വിവരങ്ങൾ കൂടുതൽ കൃത്യതയോടെ എളുപ്പത്തിൽ തിരയാനും വർഗ്ഗീകരിക്കാനും സാധ്യക്കുമെന്ന് ഗൂഗിൾ പറയുന്നു.

കൂടാതെ, ‘ഉപയോക്താക്കളെ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി ഫിൽട്ടറുകൾ കോൺഫിഗർ ചെയ്യാൻ അനുവദിക്കുന്ന ” ‘All filters'” എന്ന പുതിയ ഡ്രോപ്പ്-ഡൗൺ ഓപ്ഷനും Google ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഉപയോക്താക്കളെ അവരുടെ മുൻഗണനകൾക്കനുസരിച്ച് ഫിൽട്ടറുകൾ സജ്ജീകരിക്കാൻ പ്രാപ്‌തമാക്കുന്നു. ഈ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് അവരുടെ സേർച്ച് എക്സ്പീരിയൻസിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനാൽ വിലപ്പെട്ട അപ്ഡേറ്റാണ്. മുമ്പ്, അൽഗോരിതം സ്വയമേവ സൃഷ്‌ടിക്കുന്ന ടാബുകൾ ആയതിനാൽ ഏതൊക്കെയെന്ന് നിർണയിക്കുന്നതിൽ ഉപയോക്താക്കൾക്ക് നിയന്ത്രണമില്ലായിരുന്നു.

ടോപ്പിക് ഫിൽട്ടറുകൾ എന്ന ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താവിന്റെ സേർച്ചിനെ അടിസ്ഥാനമാക്കി Google ഇപ്പോൾ പ്രസക്തമായ പദങ്ങൾ നിർദ്ദേശിക്കുന്നു. ഇതുവരെ, സേർ‌ച്ച് ടാബുകളിൽ ചിത്രങ്ങൾ, മാപ്പുകൾ, ഷോപ്പിംഗ്, വാർത്തകൾ, വീഡിയോകൾ, ഫ്ലൈറ്റുകൾ, പുസ്തകങ്ങൾ, ധനകാര്യം എന്നിങ്ങനെ എട്ട് വിഭാഗങ്ങളാണ് ഉൾപ്പെട്ടിരുന്നത്.

‘ടോപ്പിക് ഫിൽട്ടറുകൾ’ എന്ന ഫീച്ചർ നിലവിൽ യു.എസ്.എയിലെ ഇംഗ്ലീഷ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ ഇത്  ഉടൻ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും ഭാഷകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഗൂഗിൾ അതിന്റെ സെർച്ച് എഞ്ചിനിൽ റിവേഴ്സ് ഇമേജ് സെർച്ചിനുളള ഫീച്ചർ അവതരിപ്പിച്ചു.

കൂടാതെ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഹിന്ദിയിൽ മൾട്ടി-സെർച്ച്, bilingual സേർച്ച് റിസൾട്ടിനുളള പിന്തുണ എന്നിവ പോലുള്ള പുതിയ സവിശേഷതകൾ ചേർക്കാനുള്ള പദ്ധതികളും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, കമ്പനി ഉടൻ തന്നെ അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടായ ബാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഗൂഗിളിന്റെ ബാർഡ് കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റ് പിന്തുണയ്‌ക്കുന്ന ചാറ്റ്‌ജിപിടി ടൂളിന്റെ ജനപ്രീതി തടയുന്നതിനാണ് ഗൂഗിൾ ചാറ്റ്ബോട്ട് ലക്ഷ്യമിടുന്നത്.

google,sundhar pichai,google india,india
AI AI India banner Digital-Technology Google Google Chrome Google India Google search India Information technology technology technology innovation technology news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil