Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 82,000 കോടി കടന്ന് സ്മാർട്ട് ഫോൺ കയറ്റുമതി
Gadgets

82,000 കോടി കടന്ന് സ്മാർട്ട് ഫോൺ കയറ്റുമതി

News DeskBy News Desk4 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആപ്പിളിന്റെ മെയ്ക് ഇൻ ഇന്ത്യയിൽ ഇന്ത്യ സ്മാർട്ടായി തിളങ്ങുകയാണ്.
2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 10 ബില്യൺ യുഎസ് ഡോളർ (82,000 കോടി രൂപ) കടന്നിരിക്കുന്നു. ഇന്ത്യയുടെ സ്മാർട്ട് ഫോൺ മൊത്തം കയറ്റുമതിയുടെ 50 %വും ആപ്പിളിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സ്മാർട്ട്‌ഫോണുകൾക്കവകാശപെട്ടതാണ്.

മൊബൈൽ കയറ്റുമതിയുടെ 40% സാംസങ് കരസ്ഥമാക്കിയപ്പോൾ, കയറ്റുമതി വിഹിതത്തിന്റെ ബാക്കി 10% മറ്റ് സ്‌മാർട്ട്‌ഫോൺ പ്ലെയറുകളുമാണ്. ഇനി ഇക്കൊല്ലത്തെ ലക്‌ഷ്യം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി 40 ബില്യൺ യുഎസ് ഡോളറും.

സർക്കാരിന്റെ  മെയ്ക് ഇൻ ഇന്ത്യ മുൻഗണനാ പട്ടികയിലാണ് ടെലികോം വ്യവസായം.

ആഗോള മാനുഫാക്ചറിംഗ് ഭീമന്മാരാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുൻഗണന നൽകുന്നത്. അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ ഫോൺ നിർമ്മാണ യൂണിറ്റ് സാംസങ് ഇന്ത്യയിൽ തുറന്നു. ആപ്പിളിനെപ്പോലുള്ള മറ്റ് പ്രമുഖ ആഗോള ഭീമന്മാരായ  Oppo, Vivo, Xiaomi, Lava തുടങ്ങിയ ആഗോള സംരംഭങ്ങളും  ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്.

ഐസിഇഎയുടെ-India Cellular & Electronics Association- കണക്കുകൾ പ്രകാരം യുഎഇ, യുഎസ്, നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ നിലവിൽ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് ആഗോള ലക്ഷ്യസ്ഥാനങ്ങൾ. ഇന്ത്യയിൽ ഇപ്പോൾ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന 260-ലധികം യൂണിറ്റുകൾ ഉണ്ട്, 2014-ൽ രണ്ട് യൂണിറ്റുകൾ മാത്രമേ പ്രവർത്തനക്ഷമമായുള്ളൂ.

ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയായി. ഇന്ത്യയിലെ മൊബൈൽ ഫോൺ വ്യവസായം ഈ സാമ്പത്തിക വർഷം 40 ബില്യൺ യുഎസ് ഡോളർ ഉൽപ്പാദനം കടക്കും.”

ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു

മൊബൈൽ ഫോൺ നിർമ്മാണത്തിൽ രാജ്യം ഉജ്ജ്വലമായ വളർച്ചാ നിരക്കിന് സാക്ഷ്യം വഹിച്ചു,  രാജ്യത്തെ മൊബൈൽ ഫോൺ ഉൽപ്പാദനം 2014-15ൽ ഏകദേശം 18,900 കോടി രൂപ വിലയുള്ള 5.8 കോടി യൂണിറ്റിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 2,75,000 കോടി രൂപ മൂല്യമുള്ള 31 കോടി യൂണിറ്റായി വർധിച്ചു.

2023  ബജറ്റിൽ ചില മൊബൈൽ  ഭാഗങ്ങളുടെയും ക്യാമറ ലെൻസ് പോലുള്ള ഇൻപുട്ടുകളുടെയും ഇറക്കുമതിയുടെ 2.5 ശതമാനം കസ്റ്റം ഡ്യൂട്ടി ഒഴിവാക്കി. ഇൻപുട്ട് ചെലവ് കൂടുതൽ കുറയ്ക്കുന്നതിനും മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ ഇളവ് നീട്ടിയിരിക്കുന്നത്.

ഐടി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2020 ഏപ്രിലിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം  PLI പദ്ധതി ആരംഭിച്ചതിന്റെ ആദ്യ വർഷത്തിനുള്ളിൽ മൊബൈൽ ഫോൺ നിർമ്മാണം 66 % ഉയർന്ന് 45,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളായി.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) സ്കീം കാരണം, നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മൊബൈൽ ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ഇന്ത്യ, വോളിയം കണക്കിലെടുത്ത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളായി ഉയർന്നു,”

കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നു

smartphone exports to cross US$ 10 billion (Rs 82,000 crore) in FY 2023 Apple’s ‘Make in India’ smartphones account for 50% of India’s total smartphone exports. While Samsung captured 40% of the mobile shipments, other smartphone players accounted for the remaining 10% of the export share.

Apple iPhone 12 Pro banner India Indian economy Iphone iPhone 11 iPhone 12 Pro Max iPhone 14 iphone se iphone se 5g iPhone XR iphone-7 iPhones Make for India Make in India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil