Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Poco F5 ഉടൻ ഇന്ത്യയിൽ
Gadgets

Poco F5 ഉടൻ ഇന്ത്യയിൽ

News DeskBy News Desk27 April 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Snapdragon 7 Plus Gen 2 ഉള്ള Poco F5 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരണം. Poco F5 ഇന്ത്യ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നത് സ്മാർട്ട്ഫോൺ നിർമാതാവായ Poco അല്ല, ചിപ്പ് നിർമ്മാതാവ്  Qualcomm ആണെന്ന് മാത്രം. Poco F5 സ്‌നാപ്ഡ്രാഗൺ 7 പ്ലസ് Gen 2 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് ക്വാൽകോം സ്ഥിരീകരിച്ചു.

അടുത്തിടെ ചൈനയിൽ ലോഞ്ച് ചെയ്ത റീബ്രാൻഡ് ചെയ്ത Redmi Note 12 Turbo ആയിരിക്കും Poco F5 എന്ന് അഭ്യൂഹമുണ്ട്. 1080p റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള  6.67-inch OLED ഡിസ്‌പ്ലേ Poco F5-ൽ പ്രതീക്ഷിക്കാവുന്നതാണ്. റെഡ്മി നോട്ട് 12 ടർബോയുടെ മറ്റു സവിശേഷതകളിൽ Xiaomi യുടെ MIUI 14 ഉള്ള ആൻഡ്രോയിഡ് 13 OS, 5,000mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിംഗ്, എന്നിവയും പ്രതീക്ഷിക്കുന്നു റെഡ്മി നോട്ട് 12 ടർബോയിൽ ക്യാമറ സെറ്റപ്പിൽ 64MP മെയിൻ, 8MP അൾട്രാവൈഡ്, 2MP മാക്രോ സെൻസർ, 16MP സെൽഫി ഷൂട്ടർ എന്നിവയുമുണ്ട്. ഡ്യുവൽ സ്പീക്കറുകൾ, Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC എന്നിവയും Redmi Note 12 Turboയിലുണ്ട്.

മുൻഗാമിയായ Poco F4 ന് 6.67-ഇഞ്ച് 120Hz E4 സൂപ്പർ AMOLED ഡിസ്‌പ്ലേയുണ്ട്, 1300nits വരെ പീക്ക് ബ്രൈറ്റ്നെസും HDR10+, Dolby Vision എന്നിവയ്ക്കുള്ള പിന്തുണയും ഉണ്ട്. 12 ജിബി വരെ  റാമും 256 ജിബി വരെ സ്‌റ്റോറേജും ജോടിയാക്കിയ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 870 ചിപ്പ് ആണ് പോക്കോ എഫ്4-ന് ഉളളത്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്.

banner India Mobile Mobile Phone Mobile technology Smart Phone Smartphone smartphones technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil