Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മെറ്റ് ഗാലയിൽ പരവതാനി വിരിച്ചകേരള കമ്പനി
Editor's Pick

മെറ്റ് ഗാലയിൽ പരവതാനി വിരിച്ചകേരള കമ്പനി

News DeskBy News Desk5 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫാഷൻ വ്യവസായത്തിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്നായ മെറ്റ് ഗാല 2023-നെക്കുറിച്ചുള്ള വാർത്തകൾ  ഇതുവരെയും മാധ്യമങ്ങളിൽ അവസാനിച്ചിട്ടില്ല. ജർമ്മൻ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡിനെ ആദരിച്ചുകൊണ്ട് മെറ്റ് കാർപെറ്റിൽ നടന്ന സെലിബ്രിറ്റികളെക്കുറിച്ചല്ല പറയുന്നത്, മറിച്ച് ലോകത്തിലെ ഏറ്റവും അഭിമാനകരവും ആകർഷകവുമായ ഇവന്റായ മെറ്റ് ഗാലയിൽ ഒരു ഇന്ത്യൻ കമ്പനി തയ്യാറാക്കിയ ബീജ് ടോണുള്ള പരവതാനിയെ കുറിച്ചാണ് പറയുന്നത്.

കമ്പനി ഇങ്ങ് കേരളത്തിൽ നിന്നാണ്. ചേർത്തല ആസ്ഥാനമായുള്ള Neytt by Extraweave. 2000-ൽ സ്ഥാപിതമായ ഒരു ഫാമിലി ബിസിനസ്സാണ് എക്‌സ്‌ട്രാവീവ്. സഎക്‌സ്‌ട്രാവീവിന്റെ മാനേജിംഗ് ഡയറക്ടർ സന്തോഷ് വേലായുധനാണ് B2B ഓർഡറുകൾ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മകൻ ശിവൻ സന്തോഷ് ‘Neytt by Extraweave’ എന്ന ബാനറിൽ കമ്പനിയുടെ B2C ബിസിനസ് നോക്കുന്നു. ഇന്ന് എക്സ്ട്രാവീവ് കട്ട്-ത്രോട്ട് റഗ് ബിസിനസിലെ പ്രധാന കമ്പനികളിൽ ഒന്നാണ്. ഇന്ത്യയിലെയും വിദേശത്തെയും മറ്റു കമ്പനികളുമായി മത്സരിക്കാൻ കഴിയുന്നത് ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണെന്ന് സന്തോഷ് വേലായുധൻ പറഞ്ഞു.

കമ്പനിയുടെ പ്രാരംഭ വർഷങ്ങളിൽ, എക്‌സ്‌ട്രാവീവ് മെഷീൻ നിർമ്മിത ചണമാണ് കൈകാര്യം ചെയ്തത്. 2004-ൽ മാത്രമാണ് മെറ്റ് ഗാല റഗ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഫൈബറായ സിസലിലേക്ക് (Sisal) സ്ഥാപനം കടക്കുന്നത്.

“സിസൽ Agave എന്ന പ്ലാന്റിൽ നിന്നാണ് എടുക്കുന്നത്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്യുന്നത്. നിറവും ഗുണവും കണക്കിലെടുത്ത് മഡഗാസ്‌കറിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് മെറ്റ് ഗാലയിൽ ഉപയോഗിച്ചത്,” സന്തോഷ് വേലായുധൻ പറഞ്ഞു.

സാധാരണ നിർമാണ ദിവസങ്ങൾ 45-60 ദിവസമാണ്, എന്നാൽ ഇവന്റിന്റെ പ്രാധാന്യം കണക്കിലെടുത്ത് കുറച്ച് സമയമെടുത്താണ് മെറ്റ് ഗാലയ്ക്ക് വേണ്ടി റഗ് നിർമിച്ചത്. 6,500 ചതുരശ്ര മീറ്ററിൽ 57 റോളുകൾ ഉണ്ടാക്കി, പിന്നീട് ഹാൻഡ്-പെയിന്റിംഗിനായി ന്യൂയോർക്കിലേക്ക് അയച്ചു,” സന്തോഷ് വേലായുധൻ വിശദീകരിച്ചു. ഇത് രണ്ടാം തവണയാണ് എക്‌സ്‌ട്രാവീവ് അഭിമാനകരമായ മെറ്റ് ഗാല ഓർഡർ നേടുന്നത്. കമ്പനി 2021-ലും മെറ്റ്ഗാലയ്ക്കായി റഗ് നിർമ്മിച്ചിരുന്നു.  “എക്‌സ്‌ട്രാവീവിന്റെ പോർട്ട്‌ഫോളിയോ പരിഗണിച്ച് മെറ്റ് ഇവന്റിനായി കെന്റക്കി ആസ്ഥാനമായുള്ള ഒരു സ്ഥാപനമായ ഫൈബർ വർക്ക്സ് വഴിയാണ് സമീപിച്ചത്. ‌റഗ്  ചതുരശ്ര മീറ്ററിന് 12 ഡോളറിനാണ് വിറ്റത്.

ഡിസൈൻ ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച്, സ്റ്റോർ-ഇൻ-സ്റ്റോർ മോഡലിന് കീഴിൽ നെയ്റ്റ് ബ്രാൻഡ് സ്കെയിൽ-അപ്പ് ചെയ്യാൻ പദ്ധതിയിടുന്നതായി സന്തോഷ് വേലായുധൻ പറഞ്ഞു.“10 സ്റ്റോർ-ഇൻ-സ്റ്റോറുകളിൽ ഈ പ്രക്രിയ ഇതിനകം ആരംഭിച്ചു, വരും വർഷങ്ങളിൽ അവയിൽ 250 എണ്ണം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു. “Neytt ഇതിനകം ഏഴ് അന്താരാഷ്ട്ര ഡിസൈനർമാരുമായി സഹകരിച്ച് ആശയം മുതൽ ഇൻസ്റ്റാളേഷൻ വരെ എല്ലാം ചെയ്യുന്നു. റഗ്ഗുകൾ തിരയുന്ന ഉപഭോക്താക്കൾക്ക് ബ്രാൻഡ് ഒരു ഏകജാലക ലക്ഷ്യസ്ഥാനമായി മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

banner business kerala Fashion fashion brand Fashion Designer Fashion Designers Fashion Industry Kerala weavers
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil