Poco F5 Pro യ്ക്ക് സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്സെറ്റും 6.67-ഇഞ്ച് AMOLED- ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. 64MP പ്രധാന ക്യാമറ, 8MP അൾട്രാവൈഡ് ആംഗിൾ ഷൂട്ടർ, 2MP മാക്രോ ക്യാമറ,16എംപി സെൻസർ സെൽഫി ക്യാമറ എന്നിവ ഫോണിലുണ്ട്. അതേസമയം ഫോണിന് 5,160mAhബാറ്ററി, 67W wired ചാർജിംഗ്, 30W wireless ചാർജിംഗ് എന്നിവയാണുളളത്. ഇതിന് ഫിംഗർപ്രിന്റ് സ്കാനറും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്.
Poco F5 ഒരു സ്നാപ്ഡ്രാഗൺ 7+ Gen 2 ചിപ്സെറ്റും 6.67 ഇഞ്ച് AMOLED പാനലും 120Hz റിഫ്രഷ് റേറ്റും നൽകുന്നു. 64MP പ്രധാന ക്യാമറയും 8MP അൾട്രാവൈഡ് യൂണിറ്റും 2MP മാക്രോ ക്യാമറയും 16MP സെൽഫി ഷൂട്ടറും ഇതിലുണ്ട്. 67വാട്ട് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ സവിശേഷത. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 13-ൽ MIUI 14-ൽ പ്രവർത്തിക്കും. NFC, IR ബ്ലാസ്റ്റർ, NFC, ബ്ലൂടൂത്ത് 5.3 എന്നിവയ്ക്കൊപ്പം വരും. Poco F5, Poco F5 Pro എന്നിവ വിവിധ സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകും.
On May 9th, Poco will introduce its much anticipated F5 series in India. The company’s UAE office has given some facts about the phones ahead of the launch by posting dedicated product pages on its website. The Poco F5 and F5 Pro have a similar design, with slight differences in their hardware combinations, according to the listing. The upcoming Poco F5 series is regarded as a big launch for the company, since it is intended to compete with high-end smartphones at a significantly lower price point. Poco’s initial smartphone, the Poco F1, was aimed towards a comparable market.