ടൈംസ്ക്വയറിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ .
ലോക കേരള സഭയുടെ അമേരിക്കൻ സമ്മേനത്തിന് സമാപനം കുറിച്ചു കൊണ്ടായിരുന്നു *ടൈംസ്ക്വയറിൽ ഞായറാഴ്ച്ച വൈകിട്ടത്തെ സമ്മേളനം.


ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടൺ ഡിസി സന്ദർശിക്കും. ക്യൂബ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്.
