Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘Silence Unknown Callers’ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
News Update

‘Silence Unknown Callers’ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

News DeskBy News Desk22 June 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‘Silence Unknown Callers’  ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഐഒഎസിലും ആൻഡ്രോയിഡിലും  ‘സൈലൻസ് അൺ നോൺ കോളർ’ ഫീച്ചർ അവതരിപ്പിച്ചു. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ ഉപയോക്താക്കളെ ശല്യപ്പെടുത്തുന്നതിൽ നിന്ന് തടയുന്നതിനാണ് ഈ ഫീച്ചർ. എന്നാൽ ആപ്പിലും നോട്ടിഫിക്കേഷൻ ഏരിയയിലും WhatsApp തുടർന്നും ഈ കോളുകൾ പ്രദർശിപ്പിക്കും.

ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്ന് സ്പാം കോളുകൾ വരുന്നതായി റിപ്പോർട്ട് ചെയ്തതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ ഫീച്ചർ വരുന്നത്. ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഈ കോളുകൾ സാധാരണയായി ഒരു ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിന്റെ ഭാഗമല്ലാത്ത നമ്പറുകളിൽ നിന്നാണ് വരുന്നത്.

മെസേജിംഗ് പ്ലാറ്റ്‌ഫോമിലെ അനാവശ്യ കോളുകളിൽ നിന്ന് ഉപയോക്താക്കൾ നേരിടുന്ന അസൗകര്യം കുറയ്ക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്ന ഉപയോക്താക്കൾക്ക് അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ മൂലം ശല്യമുണ്ടാകില്ല.

ആൻഡ്രോയിഡിൽ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ  ത്രീ-ഡോട്ട് മെനുവിൽ ടാപ്പുചെയ്‌ത് Settings > Privacy > Calls എന്നിവ ടാപ്പുചെയ്‌ത് ആപ്പിലെ  Silence unknown callers ഓപ്ഷൻ ക്രമീകരിക്കാം. അതുപോലെ, ഐഫോൺ ഉടമകൾക്ക് സെറ്റിംഗ്സ് മെനു തുറക്കാൻ വാട്ട്‌സ്ആപ്പിലെ ഗിയർ ഐക്കണിൽ ടാപ്പുചെയ്യാം, തുടർന്ന് Privacy > Calls ടാപ്പുചെയ്‌ത് സൈലൻസ് അൺനോൺ കോളർ ഓപ്ഷൻ ടോഗിൾ ചെയ്യാം. അതേസമയം
നിർമിതബുദ്ധി (AI), മെഷീൻ ലേണിംഗ് (ML) എന്നിവയെ ആശ്രയിക്കുന്ന സ്‌പാം ഡിറ്റക്ഷൻ സംവിധാനങ്ങൾ 50 ശതമാനം വരെ സ്കാം, സ്പാം കോളുകൾ  കുറയ്ക്കുന്നുണ്ടെന്ന് വാട്ട്‌സ്ആപ്പ് പ്രതികരിച്ചു.

WhatsApp is introducing a new feature to protect users from unwanted calls on the messaging platform. The feature allows users to toggle a setting that will silence calls from spam and nuisance callers.

banner Call Spam technology WhatsApp WhatsApp android WhatsApp feature Whatsapp India whatsapp messages WhatsApp update
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil