Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026

ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചന്ദ്രയാൻ 3 ലക്ഷ്യത്തിലെത്തിച്ച റോക്കറ്റ് വുമൺ
Instant

ചന്ദ്രയാൻ 3 ലക്ഷ്യത്തിലെത്തിച്ച റോക്കറ്റ് വുമൺ

News DeskBy News Desk15 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ‘ഫാറ്റ് ബോയ്’ കൃത്യ സമയത്തു തന്നെ യാത്ര ആരംഭിച്ചപ്പോൾ തന്റെ ലക്ഷ്യം പകുതിയിലേറെ സാക്ഷാത്കരിച്ചതിന്റെ ത്രില്ലിലായിരുന്നു ഇന്ത്യയുടെ “Rocket Woman” ആരെന്നല്ലേ?

ഡോ. റിതു കരിദാൽ ശ്രീവാസ്തവ. ചന്ദ്രയാൻ 3 ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അഭിമാനമായ മുതിർന്ന ശാസ്ത്രജ്ഞ. ചന്ദ്രനിലേക്കുള്ള 3  ലക്ഷം കിലൊമീറ്റർ ദൂരം താണ്ടുക എന്ന ലക്ഷ്യത്തിനാണ് ഫാറ്റ് ബോയ് ആയ LVM 3 M4  തുടക്കമിട്ടത്.

ഇന്ത്യയിലെ “റോക്കറ്റ് വുമൺ” എന്നറിയപ്പെടുന്ന ശ്രീവാസ്തവ ലഖ്‌നൗ സ്വദേശിയാണ്. 1997ൽ ഐഎസ്ആർഒയിൽ ചേർന്ന ശ്രീവാസ്തവ ചന്ദ്രയാൻ-2ന്റെ മിഷൻ ഡയറക്ടറും മംഗൾയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു. മംഗൾയാൻ ദൗത്യത്തിന്റെ വിജയത്തിന് ശേഷം റിതു കരിദാൽ ചാന്ദ്ര ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നു.

ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ബംഗളുരു  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ MTech നേടി എയ്‌റോസ്‌പേസിൽ വിദഗ്ധയായി  ISRO യിൽ പ്രവേശിക്കുകയായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ഗണ്യമായി സഹായിച്ചിട്ടുള്ള ഡോ. റിതു കരിദാൽ ശ്രീവാസ്തവ വിദഗ്ധ എഞ്ചിനീയറും പ്രതിബദ്ധതയുള്ള ടീം ലീഡറുമാണെന്നു  തെളിയിച്ചിട്ടുണ്ട്. . ലോകമെമ്പാടുമുള്ള നിരവധി വ്യക്തികൾക്ക് അവർ പ്രചോദനമായി പ്രവർത്തിക്കുന്നു,  STEM ( (Science, Technology, Engineering, and Mathematics) തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ഒരു മാതൃകയുമാണ് റിതു.

 മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ), ചന്ദ്രയാൻ -1, ചന്ദ്രയാൻ -2 ദൗത്യങ്ങൾ, ജിസാറ്റ് -6 എ ദൗത്യം, ജിസാറ്റ് -7 എ ദൗത്യം എന്നിവയുൾപ്പെടെ നിരവധി പ്രധാന ഐഎസ്ആർഒ ദൗത്യങ്ങളിൽ ശ്രീവാസ്തവ സംഭാവന നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര, ദേശീയ ജേണലുകളിൽ 20 ലധികം പ്രബന്ധങ്ങൾ അവർ പ്രസിദ്ധീകരിച്ചു.

കൂടാതെ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ‘ISRO യംഗ് സയന്റിസ്റ്റ് അവാർഡ്’, ‘ഐഎസ്ആർഒ ടീം അവാർഡ് ഫോർ MOM(2015)’, ‘എഎസ്‌ഐ ടീം അവാർഡ്’,  സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്‌നോളജീസ് ആൻഡ് ഇൻഡസ്ട്രീസിന്റെ (SIATI) ‘വിമൻ അച്ചീവേഴ്‌സ് ഇൻ എയ്‌റോസ്‌പേസ്, (2017) തുടങ്ങി നിരവധി അവാർഡുകളും  നേടിയിട്ടുണ്ട്.

banner Chandrayaan Chandrayaan-3 channeliam India Indian Space Research Organisation (ISRO) ISRO Scientists Space mission Space Research Space Tech space technology Women empowerment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026

ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

27 June 2026

എഥനോൾ ബിസിനസ്സിന്റെ കാലം

27 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം
  • ജിയോമാർട്ട് ഡിജി ഉത്സവ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം
  • ജിയോമാർട്ട് ഡിജി ഉത്സവ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil