Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Web3-AI സ്റ്റാർട്ടപ്പ് ZYBER 365 യൂണികോണായി
Funding

Web3-AI സ്റ്റാർട്ടപ്പ് ZYBER 365 യൂണികോണായി

News DeskBy News Desk26 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലണ്ടൻ ആസ്ഥാനമായ Web3, AI  സ്റ്റാർട്ടപ്പ് ZYBER 365, യുകെ ആസ്ഥാനമായുള്ള SRAM & MRAM ഗ്രൂപ്പിന്റെ നേതൃത്വത്തിൽ $1.2 ബില്യൺ മൂല്യനിർണ്ണയത്തിൽ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ സമാഹരിച്ചു  യൂണികോൺ പദവിയിലേക്കെത്തി. ഈ മൂലധനം ഉപയോഗിച്ച്, സ്റ്റാർട്ടപ്പ് സാന്നിധ്യം വിപുലീകരിക്കുന്നതിലും സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ആഗോള വിപണി സാന്നിധ്യം ഉറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്  ZYBER 365 –  പറയുന്നു.

ഇന്ത്യൻ വംശജരായ സംരംഭകരായ പേൾ കപൂറും, സണ്ണി വഗേലയും  ചേർന്ന് 2023 മെയ് മാസത്തിൽ സ്ഥാപിച്ചതാണ് ZYBER 365. സ്റ്റാർട്ടപ്പ് ഒന്നിലധികം വെബ്3 ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയിലുള്ള വികേന്ദ്രീകൃതവും സൈബർ സുരക്ഷിതവുമായ ഓപ്പറേറ്റിംഗ് സിസ്റ്റം- Cyber- Secure Web3 OS through Sustainable AI-CHAIN -വാഗ്ദാനം ചെയ്യുന്നു.  Layer-1, Layer-2 ബ്ലോക്ക്‌ചെയിനുകൾ, വികേന്ദ്രീകൃത ഐഡന്റിറ്റികൾ, ഡാറ്റ അനലിറ്റിക്‌സ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ്, വെബ് ബ്രൗസർ, NFT മാർക്കറ്റ്പ്ലേസ്, ICO (ഇനിഷ്യൽ കോയിൻ ഓഫറിംഗ്) എന്നിവ ഒരു സമ്പൂർണ്ണ Web3 ഇക്കോസിസ്റ്റം എന്ന നിലയിലോ നിർദ്ദിഷ്ട ആപ്ലിക്കേഷനായോ  ഉപയോക്തൃ ആവശ്യകതയ്ക്കനുസരിച്ച് പ്രയോജനപ്പെടുത്താം.

ZYBER 365 സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പേൾ കപൂർ :

“ഈ സീരീസ് എ ഫണ്ടിംഗ് സൈബർ 365 ന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ Web3 OS, AI, സൈബർ സെക്യൂരിറ്റി ഉൽപ്പന്നങ്ങളുടെ നിരയെ നയിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് പങ്കിടുന്ന SRAM & MRAM ഗ്രൂപ്പിനെ  പങ്കാളിയായി ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മൂലധനത്തിന്റെ ഈ ഇൻഫ്യൂഷൻ ഉപയോഗിച്ച്, ഞങ്ങളുടെ വിപുലീകരണ പദ്ധതികൾ ത്വരിതപ്പെടുത്താനും സമീപഭാവിയിൽ ഞങ്ങളുടെ ക്ലയന്റുകൾക്ക് സമാനതകളില്ലാത്ത മൂല്യം നൽകാനും ഞങ്ങൾ തയ്യാറാണ്.”

SRAM & MRAM ഗ്രൂപ്പ് ഡയറക്ടർ മഹേന്ദ്ര ജോഷി:

“ZYBER 365-ന്റെ മികച്ച ടീമും  സാങ്കേതികവിദ്യയും അവരെ ഇതിനകം തന്നെ വ്യവസായത്തിലെ ഒരു മുൻനിര ഘടകമാക്കി . ഈ നിക്ഷേപം വരും വർഷങ്ങളിൽ അസാധാരണമായ വളർച്ചയ്ക്കും വിജയത്തിനും വഴിയൊരുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

banner funding India startups Unicorn unicorn startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil