Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആരാണ് ഹീറോ
Instant

ആരാണ് ഹീറോ

News DeskBy News Desk7 August 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

10.55 കോടി രൂപ വാർഷിക പ്രതിഫലം ഉറപ്പിച്ച HDFC ബാങ്കിന്റെ CEO ശശിധർ ജഗദീശൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബാങ്ക് മേധാവി ആയി. HDFC ബാങ്കിന്റെ മാനേജിംഗ് ‍ഡയറക്ടർ കൂടിയായ ജഗദീശന്റെ പ്രതിഫലത്തിൽ 62% വർദ്ധനയാണ് ബാങ്ക് നൽകിയത്.

HDFC ബാങ്കിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആയ കൈസാദ് ബറൂച്ച 10 കോടി 3 ലക്ഷം രൂപ പ്രതിഫലം വാങ്ങി രാജ്യത്തെ രണ്ടാമത്തെ മികച്ച പ്രതിഫലം കൈപ്പറ്റുന്ന ബാങ്കർ ആയി. ബാങ്കിന്റെ ആനുവൽ റിപ്പോർട്ടിലാണ് ഉയർന്നപ്രതിഫലത്തെക്കുറിച്ച് പറയുന്നത്

Axis Bankന്റെ അമിതാഭ് ചൗധരി 9 കോടി 75 ലക്ഷം പ്രതിഫലം നേടി രണ്ടാമത്തെ ഹൈയ്യസ്റ്റ് പെയ്ഡ് CEO ആയി. തൊട്ട് പിന്നിൽ 9 കോടി 60 ലക്ഷം കൈപ്പറ്റുന്ന ICICI ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷി ഉണ്ട്

കോടികളുടെ പ്രതിഫലക്കണക്കിൽ വേറിട്ട് നിൽക്കുന്ന ഒരു ബാങ്കറുണ്ട്. കൊടാക്ക് മഹീന്ദ്ര ബാങ്കിന്റെ CEO ഉദയ് കൊടാക്. 1 രൂപയാണ് ഉദയ് കൊടാക്  വാർഷിക പ്രതിഫലം എടുക്കുന്നത്. കൊറോണയുടെ സമയം മുതൽ ഉദയ് എടുത്ത തീരുമാനമായിരുന്നു 1 രൂപ വാർഷിക പ്രതിഫലം എന്നത്. എന്നാൽ മാനേജിരിയൽ സ്റ്റാഫല്ലാത്ത ജീവനക്കാർക്ക് കൊടാക് 17 ശതമാനത്തോളം ആവറേജ് റെമ്യൂണറേഷൻ ഹൈക്ക് നൽകിയിരുന്നു

ICICI ബാങ്ക് 11%, Axis Bank 7.6%, HDFC Bank 2.51% എന്നിങ്ങനെ മറ്റ് ബാങ്കുകളും ജീവനക്കാർക്ക് സാലറി ഹൈക്ക് നൽകിയിട്ടുണ്ട്.

Bank banking banking industry banking news banking service banking services Banks banner Digital Banking India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ

30 May 2026

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സപ്ലൈകോ നോട്ട് ബുക്ക്  ബ്രാൻഡായി ആലിൻ
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil