Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

20 May 2026

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്ലൂംബർഗ് കൈവിട്ട ക്വിന്റിലണിനെ സ്വന്തമാക്കി അദാനി
News Update

ബ്ലൂംബർഗ് കൈവിട്ട ക്വിന്റിലണിനെ സ്വന്തമാക്കി അദാനി

ക്വിന്റലിൻ ബിസിനസ് മീഡിയ ഏറ്റെടുത്ത് അദാനി |Adani Group| Quintillion |
News DeskBy News Desk16 August 2023Updated:16 August 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബ്ലൂംബെർഗ് മീഡിയ കൈവിട്ട ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ ഏറ്റെടുക്കുവാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ്.ബിസിനസ്-ഫിനാൻഷ്യല്‍ ഡിജിറ്റൽ പോര്‍ട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിൻ ബിസിനസ് മീഡിയ.

ഡിജിറ്റൽ ബിസിനസ് ന്യൂസ് പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് വേണ്ടി  അദാനി എന്റർപ്രൈസസ് ലിമിറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ ബോർഡിന് “ക്വിന്റില്യൺ മീഡിയ ലിമിറ്റഡുമായി – Quintillion Business Media Pvt Ltd – കരാറിൽ ഏർപ്പെടാൻ അനുമതി നൽകി.

ബിസിനസ്, ഫിനാൻഷ്യൽ ന്യൂസ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു പ്രൈം നടത്തുന്ന ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാക്കിയുള്ള 51 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനാണ് അനുമതി.

ക്വിന്റിലിയൻ ബിസിനസ് മീഡിയ ലിമിറ്റഡിന്റെ (ക്യുബിഎംഎൽ) 49 ശതമാനം ഓഹരികൾ 47.84 കോടി രൂപയ്ക്ക് എഎംജി മീഡിയ നേരത്തെ വാങ്ങിയിരുന്നു.

യുഎസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് മീഡിയയും ബഹലിന്റെ ക്വിന്റിലിയൻ മീഡിയയും തമ്മിലുള്ള മുൻ സംയുക്ത സംരംഭമായ ബ്ലൂംബെർഗ് ക്വിന്റ് എന്നായിരുന്നു ബിക്യു പ്രൈം നേരത്തെ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ബ്ലൂംബെർഗ് ആ കരാർ അവസാനിപ്പിക്കുകയായിരുന്നു.

ഏറ്റെടുക്കലിനുശേഷം ക്യുബിഎംഎൽ അദാനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും.  കഴിഞ്ഞ വർഷം ഡിസംബറിൽ എൻഡിടിവിയുടെ 65 ശതമാനം ഓഹരികൾ എഎംജി മീഡിയ ഏറ്റെടുത്തതിനു പിന്നാലെയാണ്ക്വിന്റില്യൺ മീഡിയ സ്വന്തമാക്കാൻ അദാനി ഒരുങ്ങുന്നത് .

വിവിധ തരം മീഡിയ നെറ്റ്‌വർക്കുകളിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ, പരസ്യം, പ്രക്ഷേപണം, വിതരണം തുടങ്ങിയ ബിസിനസ്സുകളിലേക്കുള്ള ചുവടുവെപ്പിനായിട്ടാണ്  അദാനി ഗ്രൂപ്പ് എഎംജി മീഡിയ നെറ്റ്‌വർക്കുകൾ സ്ഥാപിച്ചു.

Adani Group is in the process of acquiring the remaining 51 per cent stake in Quintillion Business Media Pvt Ltd, which was divested by Bloomberg Media. Quintillion Business Media owns business-financial digital portal BQ Prime.

adani Adani Enterprises Adani Enterprises Limited adani group bloomberg digital Media media Media Company quintillion
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

20 May 2026

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026

പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
  • പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു
  • ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
  • പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു
  • ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil