Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇനി ജർമൻ- കേരള സ്റ്റാർട്ടപ്പ് സഹകരണവും  
Business

ഇനി ജർമൻ- കേരള സ്റ്റാർട്ടപ്പ് സഹകരണവും  

കേരളത്തിലെ 6 സ്റ്റാർട്ടപ്പുകൾ ജർമൻ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കുന്നു
News DeskBy News Desk1 September 2023Updated:1 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ ആറ് സ്റ്റാർട്ടപ്പുകൾ തയ്യാറെടുക്കുന്നു. KSUM ഇതിന്റെ സോഫ്റ്റ് ലോഞ്ചിങ് ജർമനിയിൽ നടത്തിക്കഴിഞ്ഞു.

ജർമനിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾ നടത്തിയ സന്ദർശനത്തിലാണ് കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേ സ്പോർട്സ്, സ്കീബേർഡ് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആൻഡ് ബിഗ് ഡാറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ജർമൻ ഇന്ത്യ സ്റ്റാർട്ടപ് എക്സ്ചേഞ്ച് പരിപാടി (ജിൻസെപ്)യുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ ക്രെഫെൽഡ്, എസ്സെൻ, ഡോർട്മുൻഡ്, സോലിഗെൻ, ഡസൽഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദർശിച്ചത്. ആഗോള ഡിജിറ്റൽ പ്രദർശനത്തിലും വാണിജ്യസഹകരണം വർധിപ്പിക്കുന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. 16 സെഷനുകളിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തത്. ഡസൽഡ്രോഫിലെ വ്യവസായ പ്രമുഖരുമായി ഉന്നതതല ചർച്ചകളും കേരള സ്റ്റാർട്ടപ്പുകൾ നടത്തി. എൻആർഡബ്ല്യു ഗ്ലോബൽ ബിസിനസ്, ഓഫീസ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്‌ ഡസൽഡ്രോഫ് എന്നിവയുടെ സഹകരണവുമുണ്ടായി.


 
ചർച്ചകൾ നടത്താനും നിക്ഷേപ സാധ്യതാ വിവരങ്ങളറിയാനും ജർമൻ സന്ദർശനം സഹായിച്ചതായി കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

Six Kerala Startup Mission startups are expanding in collaboration with German startups after KSUM’s soft launch in Germany. During their visit, led by KSUM, founders and CEOs of Infusory Future Tech Labs, Play Sports, Skybird Technologies, Fuselage Innovations, Tranquility IoT, and Big Data Solutions, and Tosil Systems announced their expansion as part of the German India Startup Exchange Program (GINSEP). They visited cities in North Rhine Westphalia, Germany, participating in a global digital exhibition, discussions, and meetings to enhance commercial cooperation, including high-level talks with industry leaders in Dusseldorf. Anoop Ambika, CEO of KSUM, highlighted the visit’s significance for investment opportunities.

banner business Channel I Am channeliam German Startup India Kerala start up mission KSUM MOST VIEWED Playsports Short news skiboard startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil