Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » X ൽ ഇനി വീഡിയോ, ഓഡിയോ കോളുകളും
Entertainment

X ൽ ഇനി വീഡിയോ, ഓഡിയോ കോളുകളും

X ൽ എന്തൊക്കെ മാറ്റങ്ങൾ? വോയ്‌സ്, വീഡിയോ കോൾ ഫീച്ചറുകൾ അവതരിപ്പിച്ച് X
News DeskBy News Desk1 September 2023Updated:1 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

“എക്‌സിലേക്ക് വീഡിയോ, ഓഡിയോ കോളുകൾ വരുന്നു” എലോൺ മസ്ക് പ്രഖ്യാപിച്ചത് ആകാംക്ഷയോടെയാണ് ലോകം വീക്ഷിച്ചത് .


വോയ്‌സ്, വീഡിയോ കോൾ ഫീച്ചറുകൾ അവതരിപ്പിച്ച് X ആപ്പിനെ ഒരു സൂപ്പർ ആപ്പാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തി ഇലോൺ മസ്‌ക്. തീർന്നിട്ടില്ല, പരസ്യദാതാക്കളെ ആകർഷിക്കാൻ യുഎസിലെ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പരസ്യങ്ങൾ സ്വീകരിക്കുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്.

ഐഒഎസ്, ആൻഡ്രോയിഡ്, മാക്, പിസി ഉപകരണങ്ങളിൽ ഉടനീളം ഈ ഫീച്ചർ ലഭ്യമാകും. ഇതിനായി ഉപയോക്താക്കൾക്ക് ഒരു ഫോൺ നമ്പർ ആവശ്യമില്ല.

തങ്ങളുടെ നില ഒരൽപം കൂടി ഉറപ്പിക്കുകയാണ് മസ്‌കും, X ഉം. യുഎസിൽ സ്ഥാനാർത്ഥികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാഷ്ട്രീയ പരസ്യങ്ങൾ അനുവദിക്കുമെന്ന് സോഷ്യൽ മീഡിയ കമ്പനിയായ എക്സ് കോർപ്പറേഷൻ അറിയിച്ചു.

തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എന്ത് രാഷ്ട്രീയ പരസ്യങ്ങളാണ് പ്രമോട്ട് ചെയ്യുന്നതെന്ന് കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഒരു ആഗോള പരസ്യ സുതാര്യത കേന്ദ്രം സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പിൽ പൊതുജനവിശ്വാസം തകർക്കാൻ ശ്രമിക്കുന്നതോ ആയ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കുന്നത് തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് കമ്പനിയെ ഏറ്റെടുത്തത്. സോഷ്യൽ മീഡിയ കമ്പനി മുമ്പ് ട്വിറ്റർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2019 മുതൽ, എല്ലാ രാഷ്ട്രീയ പരസ്യങ്ങളും ട്വിറ്ററിൽ ആഗോളതലത്തിൽ നിരോധിച്ചിരിക്കുന്നു.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സ് അതിന്റെ സുരക്ഷാ, തിരഞ്ഞെടുപ്പ് ടീം വിപുലീകരിക്കുമെന്ന് , ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

യുഎസിലെ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും അനുവദിക്കാനുള്ള എക്‌സിന്റെ ഏറ്റവും പുതിയ നീക്കം, നിരവധി പരസ്യദാതാക്കൾ പലായനം ചെയ്യുകയോ പ്ലാറ്റ്‌ഫോമിലെ ചെലവ് കുറയ്ക്കുകയോ ചെയ്തിരിക്കുന്ന സമയത്ത് അതിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചേക്കാം.

Elon Musk, the owner of X (formerly Twitter), continues to push the boundaries of what the platform can offer as he endeavors to transform it into a super app. The latest stride in this direction is the introduction of voice and video call features to X, marking a significant evolution in the platform’s capabilities.

Channel I Am elon musk MOST VIEWED musk musk twitter new logo Short news technology Twitter Twitter App twitter blue tick Twitter CEO X logo
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

FSTCയുമായി കൈകോർത്ത് Sarla Aviation

15 June 2026

കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി

15 June 2026

സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം

15 June 2026

റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും

15 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • FSTCയുമായി കൈകോർത്ത് Sarla Aviation
  • കൊല്ലം-തേനി ദേശീയപാത, ഒന്നാം ഘട്ടത്തിന് അനുമതി
  • സ്പേസ് എക്സ് വിപണി കുതിപ്പിൽ നേട്ടമുണ്ടാക്കി ഡൽഹിയിലെ ബിസിനസ് കുടുംബം
  • റഫാലിൽ ‘മേക്ക് ഇൻ ഇന്ത്യ’ ഉറപ്പാക്കും
  • ആഗോള പേറ്റന്റ് പട്ടികയിൽ ചരിത്രം കുറിച്ച് ജിയോ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil