Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Spencer’s ഇനി ഓർമയിൽ മാത്രം
Business

Spencer’s ഇനി ഓർമയിൽ മാത്രം

ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള കേരളത്തിലെ Spencer’s ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടി
News DeskBy News Desk4 September 2023Updated:6 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം എം ജി റോഡിലെ സ്‌പെൻസേർസ് ഹൈപ്പർമാർക്കറ്റിൽ സ്ഥിരം കസ്റ്റമർമാരുടെ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു.

വാരാന്ത്യമായതു കൊണ്ടല്ല, മറിച്ചു തങ്ങളുടെ പ്രിയ ഷോപ്പിങ് ഇടമായിരുന്ന, ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്‌പെൻസേർസ്

Spencer’s ഹൈപ്പർമാർക്കറ്റിന്റെ അവസാന ദിനമായിരുന്നു അന്ന്. സൂപ്പർമാർക്കറ്റ് ശൃംഖലയുടെ കേരളത്തിലെ  എല്ലാ ഔട്ട്ലെറ്റുകളും RPG അടച്ചു പൂട്ടി. മതിയായ ലാഭം ലഭിക്കുന്നില്ല എന്നതാണ് കാരണമായി പറയുന്നത്.

തലസ്ഥാനത്തെ സെക്രെട്ടറിയേറ്റിനു തൊട്ടു മുന്നിലുള്ള ഈ സ്ഥലം ഇത് വരെ അറിയപ്പെട്ടിരുന്നത് സ്‌പെൻസേർസ് ജംഗ്ഷൻ എന്നായിരുന്നു. സ്‌പെൻസേർസ് അടച്ചു പൂട്ടിയതോടെ ഇനി അവിടം മറ്റൊരു പേരിൽ അറിയപ്പെടേണ്ടി വരുമെന്ന ദുഖത്തിലാണ് നാല് തലമുറകളിലായി ഉപഭോക്താക്കളുടെ പ്രിയ ഇടമായിരുന്ന ഇവിടം.

RPG ഗ്രൂപ്പിന്റെ സ്‌പെൻസേർസ് ഹൈപ്പർമാർക്കറ്റ് ശനിയാഴ്ച മുതൽ കേരളത്തിൽ  ഉണ്ടാകില്ല എന്ന അടച്ചുപൂട്ടൽ വാർത്ത ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ കനത്ത പ്രഹരമാണ്.
അടുത്ത 15 ദിവസത്തിനുള്ളിൽ, നിലവിലുള്ള സ്റ്റോക്ക് തിരികെ അയയ്ക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും സെപ്റ്റംബറിലെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും എന്ന ഉറപ്പും RPG ഗ്രൂപ്പ് നൽകിയിട്ടുണ്ട്.

തലസ്ഥാനത്തെ നാല് ഔട്ട്‌ലെറ്റുകളിലുമായി 90 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു, ഇത് കൂടാതെ 30 ഓളം പരോക്ഷ ജീവനക്കാരുമുണ്ട്.

വെള്ളയമ്പലം, പട്ടം, ശ്രീകാര്യം എന്നിവിടങ്ങളിലാണ് സ്‌പെൻസേർസ്ന്റെ അടച്ചുപൂട്ടിയ  മറ്റ് ഔട്ട്‌ലെറ്റുകൾ. അമ്പലത്തറയിൽ ഒരു ഗോഡൗൺ നേരത്തെ തന്നെ അടച്ചുപൂട്ടി. കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഒരു ഔട്ട്‌ലെറ്റും ഗ്രൂപ്പിന്റെ കേരളത്തിലെ പ്രവർത്തനം നിർത്തിയതിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടി.

ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെൻസേർസ്.
സ്പെൻസേഴ്‌സ് ‘ഫുഡ് ഫസ്റ്റ്’ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ള  പുതിയതും പാക്കേജുചെയ്തതുമായ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു സ്‌പെൻസേഴ്സിനെ ഉപഭോക്താക്കളുടെ ഇഷ്ട ഇടമാക്കിയത്.  പല ഔട്ട്‌ലെറ്റുകളും ഭക്ഷണം, വസ്ത്രങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്‌സ്, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ, സംഗീതം, പുസ്‌തകങ്ങൾ എന്നിവ ചില്ലറ വിൽപ്പനയ്‌ക്കായി ഒന്നിലധികം ഫോർമാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.  

നാലോ അഞ്ചോ തലമുറകളുടെ ഷോപ്പർമാരുടെ പാരമ്പര്യമുള്ള സ്പെൻസേഴ്‌സ് ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ സ്ഥാപിതമായി. 1996ൽ സൂപ്പർമാർക്കറ്റ് ശൃംഖല ആർപിജി ഗ്രൂപ്പ് ഏറ്റെടുത്തു.

Spencer’s, a century-old supermarket in Thiruvananthapuram, Kerala, has closed its outlets across the state due to financial challenges. The beloved Spencer’s Junction, known for generations, now faces a different fate. RPG Group, the owner, is ensuring employees receive September salaries and benefits as they return remaining stock. Spencer’s was cherished for its ‘Food First’ format, offering a variety of products, but has closed its Kerala operations after serving the region for over a century.

banner business Channel I Am channeliam India MOST VIEWED spencer spencer super market startup super market technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil