Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തമിഴ് സ്ത്രീകൾക്ക് പ്രതിമാസം സഹായം 1000 രൂപ
News Update

തമിഴ് സ്ത്രീകൾക്ക് പ്രതിമാസം സഹായം 1000 രൂപ

എല്ലാ മാസവും നേരിട്ട് 1000 രൂപ അക്കൗണ്ടിലേക്ക്. ഇത് ഒരു കോടി സ്ത്രീകൾക്കുള്ള തമിഴ്നാടിന്റെ പദ്ധതി
News DeskBy News Desk16 September 2023Updated:16 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

“1000 രൂപ പ്രതിമാസ സഹായം ലഭിക്കുന്നതിന് സ്ത്രീകൾക്ക് അപേക്ഷകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുക”. ഈ നീക്കത്തെ കോടിക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ പുതിയ നവോത്ഥാനത്തിന് വഴിയൊരുക്കുന്ന വിപ്ലവകരമായ പദ്ധതിയെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.

സ്ത്രീകളുടെ ഉന്നമനത്തിനും, സുരക്ഷക്കുമായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട തമിഴ്നാട് സർക്കാർ ഇപ്പോൾ അവർക്കായി ഒരു അടിസ്ഥാന വരുമാന പദ്ധതിക്കും തുടക്കമിട്ടിരിക്കുന്നു. പദ്ധതി പ്രകാരം, തമിഴ്‌നാട്ടിലെ അർഹരായ എല്ലാ സ്ത്രീ ഗുണഭോക്താക്കൾക്കും പ്രതിമാസം 1,000 രൂപ ധനസഹായം നൽകും. ഗുണഭോക്താക്കൾക്ക് നേരിട്ടുള്ള ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെയാണ് 1,000 രൂപ സഹായം നൽകുന്നത്. 1.06 കോടി സ്ത്രീകളെ പദ്ധതി ഗുണഭോക്താക്കളായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്,

ദ്രാവിഡ ഐക്കൺ സി എൻ അണ്ണാദുരൈയുടെ ജന്മദിനത്തിൽ, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ത്രീകൾക്കായി 1000 രൂപ പ്രതിമാസ ധനസഹായ പദ്ധതി അവതരിപ്പിച്ചു. സംസ്ഥാന മന്ത്രിമാർ അവരുടെ ജില്ലകളിൽ നിരവധി ഗുണഭോക്താക്കൾക്ക് ബാങ്ക് ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തു .

സ്ത്രീകളുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിതെന്ന് സ്റ്റാലിൻ പറഞ്ഞു,

“പ്രതിവർഷം 12,000 രൂപ നൽകുന്നത് വികസനത്തിന്റെ പ്രതീകമായ സ്ത്രീകൾക്ക് വലിയ പിന്തുണയായിരിക്കും. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാനും ദാരിദ്ര്യം തുടച്ചുനീക്കാനും ഇത് അവരെ സഹായിക്കും”,

അണ്ണായുടെ ജന്മവാർഷികത്തിലും, മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ശതാബ്ദി (2023-24) വേളയിലും പദ്ധതി ആരംഭിക്കുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാന സർക്കാർ “സ്ത്രീകളുടെ അവകാശം” എന്ന് വിളിക്കുന്ന പദ്ധതി  മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിൽ  കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം പദ്ധതി (കലൈഞ്ജർ സ്ത്രീകളുടെ അവകാശ നിധി പദ്ധതി) എന്നാണ്  അറിയപ്പെടുന്നത്.



-2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെയുടെ പ്രകടനപത്രികയിലെ പ്രധാന സവിശേഷതയായ ഈ പദ്ധതി ഡി എം കെ പാർട്ടി രൂപീകരിച്ച അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് അവതരിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

In a move aimed at recognizing and supporting the invaluable contributions of women, Tamil Nadu Chief Minister MK Stalin launched the “Kalaignar Magalir Urimai Thogai Thittam” scheme, commonly known as the Kalaignar Women’s Rights Fund Scheme. This landmark initiative, announced on the birth anniversary of Dravidian icon C N Annadurai, marks a crucial milestone in the state’s commitment to women’s welfare and empowerment.

banner business Channel I Am channeliam India Kalaiganar MOST VIEWED Short news startup startups tamilnadu technology women empowering
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil