Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജാവയും, യെസ്ഡിയും
News Update

ജാവയും, യെസ്ഡിയും

ജാവ മോട്ടോർസൈക്കിൾസ് വിപണിയിലിറക്കിയത് പുതുക്കിയ ലുക്കുള്ള ജാവയും, യെസ്ഡിയും
News DeskBy News Desk29 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവയുടെ പുതിയ ഡ്യുവൽ-ടോൺ വേരിയന്റ് പുറത്തിറക്കി. രണ്ട് വേരിയന്റുകളും വിവിധ മെച്ചപ്പെടുത്തലുകൾക്കൊപ്പം നാല് പുതിയ കളർ ഓപ്ഷനുകളിൽ വിപണിയിലെത്തി. പുതിയ ജാവ 42 ഡ്യുവൽ ടോണിന്റെ വില 1,98,142 രൂപയിലും പുതിയ യെസ്ഡി റോഡ്‌സ്റ്ററിന് 2,08,829 രൂപയിലും ആരംഭിക്കുന്നു.

Jawa 42 Dual Tone

പുതിയ ജാവ 42 ഡ്യുവൽ ടോൺ വേരിയന്റിൽ നിലവിലെ 294.7 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തുടരുന്നു, ഇത് 27 ബിഎച്ച്പി, ആറ് സ്പീഡ് ഗിയർബോക്‌സുമായി മികച്ചതാക്കിയിട്ടുണ്ട്.  
ലെൻസ് ഇൻഡിക്കേറ്ററുകൾ, ഷോർട്ട്-ഹാംഗ് ഫെൻഡറുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ ഡിംപിൾഡ് ഫ്യുവൽ ടാങ്ക് എന്നിവ പുതുമയാണ്. കൂടാതെ കോസ്മിക് റോക്ക്, ഇൻഫിനിറ്റി ബ്ലാക്ക്, സ്റ്റാർഷിപ്പ് ബ്ലൂ, സെലസ്റ്റിയൽ കോപ്പർ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ-ടോൺ കളർവേകൾ ജാവയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

Yezdi Roadster

എർഗണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ പ്രധാന മാറ്റങ്ങളോടെ പുതിയ യെസ്‌ഡി റോഡ്‌സ്റ്റർ കൂടുതൽ ടൂറിങ്ങ് സൗഹൃദമായി മാറി. പരിഷ്‌ക്കരിച്ച റൈഡർ ഫൂട്ട്, ഉയരം കൂടിയ ഹാൻഡിൽബാർ എന്നിവ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഉൾപ്പെടുന്നു. നിലവിലുള്ള റോഡ്‌സ്റ്ററിനൊപ്പം ഈ പുതിയ വേരിയന്റ് വിപണിയിൽ എത്തിയതോടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ അവർക്ക് ഏറ്റവും അനുയോജ്യമായ റൈഡർ ട്രയാംഗിൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. 29 ബിഎച്ച്പിയും 28.9 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 334സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് യെസ്ഡി റോഡ്സ്റ്റർ ശ്രേണിയിലുള്ളത്. ഡ്യുവൽ-ചാനൽ എബിഎസും 1440 എംഎം വീൽബേസും ഇതിന്റെ സവിശേഷതകളാണ്.

പുതിയ ജാവ 42 പോലെ, യെസ്‌ഡി റോഡ്‌സ്റ്ററും ചില ഡിസൈൻ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നു, ഡയമണ്ട്-കട്ട് അലോയ് വീലുകൾ, എഞ്ചിനും എക്‌സ്‌ഹോസ്റ്റിനുമുകളിൽ ഒരു റേവൻ ടെക്‌സ്‌ചർ ഫിനിഷ്,  പുതിയ ഹാൻഡിൽ ബാർ ഗ്രിപ്പുകൾ, ഹാൻഡിൽ ബാർ മൗണ്ടഡ് മിററുകൾ എന്നിവയും ഇതിലുണ്ട്. റഷ് അവർ റെഡ്, ഫോറസ്റ്റ് ഗ്രീൻ, ലൂണാർ വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ-ടോൺ തീമുകൾ
കൂടാതെ ഷാഡോ ഗ്രേ നിറത്തിലും ഈ പുതിയ മോഡൽ ലഭ്യമാണ്.

Jawa Yezdi Motorcycles has introduced exciting updates to its lineup with the launch of new dual-tone variants for the Jawa 42 and Yezdi Roadster. These motorcycles not only come with enhanced aesthetics but also bring changes in ergonomics and touring-friendly features. In this article, we’ll explore the details of these new variants, their pricing, and their impact on the motorcycle market.

banner business Channel I Am channeliam India Jawa MOST VIEWED Short news startup startups technology Yezdi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil