Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ വാങ്ങാം
News Update

പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ വാങ്ങാം

News DeskBy News Desk3 October 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളോ മൊമന്റോകളോ വാങ്ങണോ? 100 രൂപ മുതല്‍ 64 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മൊമന്റോകളുടെയും പ്രദര്‍ശനം ഡല്‍ഹി നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സില്‍ തിങ്കളാഴ്ചയാണ് തുടങ്ങിയത്. പ്രദര്‍ശനത്തിനുള്ള സമ്മാനങ്ങളും മൊമന്റോകളും ഇ-ലേലത്തില്‍ വില്‍പ്പനയ്ക്ക് വെക്കും.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് തനിക്ക് ലഭിച്ച സമ്മാനങ്ങളെന്ന് എക്‌സില്‍ പ്രധാനമന്ത്രി കുറിച്ചു.

64 ലക്ഷത്തിന്റെ സമ്മാനവും

64 ലക്ഷത്തിന്റെ ബനാറസ് ഘട്ടാണ് പ്രദര്‍ശനത്തിനെത്തിയ ഏറ്റവും വില കൂടിയ സമ്മാനം. ഇതുകൂടാതെ 900-ഓളം ചിത്രങ്ങളും ശില്പങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിനുണ്ട്. 100 രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നത്. ലേലത്തില്‍ നിന്ന് സമാഹരിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്കായി നീക്കിവെക്കും.

ഡല്‍ഹി ആര്‍ട്‌സ് ഗാലറിയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് pmmementos.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സമ്മാനങ്ങള്‍ വില കൊടുത്ത് വാങ്ങാന്‍ പറ്റും.

An eclectic array of gifts and mementos bestowed upon Prime Minister Narendra Modi in recent times is currently on display at the National Gallery of Modern Arts (NGMA). This unique exhibition, which commenced on Monday, will culminate in an e-auction of these items. PM Modi himself shared his enthusiasm for the exhibition on social media, emphasizing how these gifts are a testament to India’s rich cultural, traditional, and artistic heritage.

Artistic heritage Cultural heritage E-auction exhibition Gifts Mementos National Gallery of Modern Arts (NGMA) Prime Minister Narendra Modi social media Traditional heritage
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil