Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഈ കാറുകൾ നിങ്ങൾക്കുണ്ടോ, തിരിച്ചെത്തിക്കൂ!
Automobile

ഈ കാറുകൾ നിങ്ങൾക്കുണ്ടോ, തിരിച്ചെത്തിക്കൂ!

അമേരിക്കയിൽ ഹ്യുണ്ടായിയും കിയയും വാഹനങ്ങൾ തിരിച്ചുവിളിച്ചു ,എഞ്ചിനിൽ തീപിടുത്ത സാധ്യത,
News DeskBy News Desk3 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലക്ട്രിക്കൽ ഷോർട്ട് കാരണം എഞ്ചിൻ കമ്പാർട്ടുമെന്റിൽ

തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതൽ എന്ന കാരണത്താൽ ഹ്യുണ്ടായിയും കിയയും ഏകദേശം 3.4 ദശലക്ഷം വാഹനങ്ങൾ തിരിച്ചു വിളിച്ചിരിക്കുകയാണ്. മാത്രമല്ല ഉടമകൾ തങ്ങളുടെ വാഹനങ്ങൾ തത്കാലം വീട്ടിലെ ഗാരേജിൽ പാർക്ക് ചെയ്യരുത്, തിരികെ എത്തിക്കുന്ന വാഹനങ്ങൾ സർവീസ് സെന്ററിന് പുറത്ത് പാർക്ക് ചെയ്യാനും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് ഇവിടെയല്ല.  യുഎസിലെ അവസ്ഥയാണ്.

ഹ്യുണ്ടായിയുടെ സാന്റാ ഫെ എസ്‌യുവിയും കിയയുടെ സോറന്റോ എസ്‌യുവിയും ഉൾപ്പെടെ 2010 മുതൽ 2019 വരെയുള്ള മോഡൽ വർഷങ്ങളിൽ ഇറങ്ങിയ  3.4 ദശലക്ഷം കാർ, എസ്‌യുവി മോഡലുകൾ ഡീലർമാരുടെ പക്കലേക്ക്  തിരിച്ചുവിളിക്കുന്നു.

യുഎസ് സുരക്ഷാ റെഗുലേറ്റർമാർ ബുധനാഴ്ച നിർദേശിച്ച പ്രകാരം ഈ കാറുകളിൽ ആന്റി-ലോക്ക് ബ്രേക്ക് കൺട്രോൾ മൊഡ്യൂളിന് ദ്രാവകം ചോർന്ന് ഇലക്ട്രിക്കൽ ഷോർട്ട് ഉണ്ടാകാം, ഇത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴോ ഓടിക്കുമ്പോഴോ തീ പിടിക്കാം.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ വാഹനം വെളിയിൽ പാർക്ക് ചെയ്യാനും കെട്ടിടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും വാഹന നിർമ്മാതാക്കൾ നിർദ്ദേശിക്കുന്നു.

ഉടമകൾക്ക് യാതൊരു ചിലവും ഉണ്ടാകാതെ തന്നെ ഡീലർമാർ ആന്റി ലോക്ക് ബ്രേക്ക് ഫ്യൂസ് മാറ്റിസ്ഥാപിക്കും. നവംബർ 14 മുതൽ ഉടമകൾക്ക് അറിയിപ്പ് കത്തുകൾ അയയ്ക്കുമെന്ന് കിയ പറയുന്നു. ഹ്യുണ്ടായി അറിയിപ്പ് നൽകുക നവംബർ 21 മുതലാണ്.  

തിരിച്ചു വിളിക്കുന്ന കിയ മോഡലുകൾ :

2010 മുതൽ 2019 വരെയുള്ള Borrego, 2014 മുതൽ 2016 വരെ നിരത്തിലിറക്കിയ Cadenza, 2010 to 2013 Forte, Forte Koup and Sportage, 2015 മുതൽ 2018 K900, 2011 മുതൽ 2015 വരെയുള്ള K900, 2011 മുതൽ 2015 Optima3, The Soul20 Optima3, റിയോ, സോറന്റോ, റോണ്ടോ എന്നിവ കിയ മോഡലുകളിൽ ഉൾപ്പെടുന്നു.

തിരികെ വിളിക്കുന്ന ഹ്യൂണ്ടായ് കാറുകൾ

2011 മുതൽ 2015 വരെയുള്ള എലാൻട്ര, ജെനസിസ് കൂപ്പെ, സൊണാറ്റ ഹൈബ്രിഡ്, 2012 മുതൽ 2015 വരെയുള്ള ആക്‌സന്റ്, അസെറ, വെലോസ്റ്റർ, 2013 മുതൽ 2015 വരെയുള്ള എലാൻട്ര കൂപ്പെ, സാന്താ ഫെ, വെരാക്രൂസ്, 2010 മുതൽ 2013 വരെ ട്യൂസൺ, ടക്‌സൺ ഫ്യൂവൽ സെൽ, 2013 ലെ സാന്താ ഫെ സ്‌പോർട്ട്മോഡലുകളാണ് തിരിച്ചുവിളി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Hyundai and Kia are recalling 3.4 million US vehicles due to an electrical short risk causing engine compartment fires. Owners should avoid garage parking and return vehicles for repairs. Affected models range from 2010 to 2019, including Hyundai’s Santa Fe SUV and Kia’s Sorento SUV. The issue is linked to a leaky anti-lock brake control module. The manufacturers will replace the anti-lock brake fuse at no cost, with notifications to owners starting in November.

banner Channel I Am Channel iam channeliam hundai India Kia Kia Hyundai Car Panic Alert MOST VIEWED New Kia Cars Short news startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil