Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നയൻസിന്റെ 9Skin ബ്രാൻഡ്
News Update

നയൻസിന്റെ 9Skin ബ്രാൻഡ്

പുതിയ ബ്രാൻഡുമായി നയൻസും വിഗ്നേഷും | 9skin-ൽ എന്തൊക്കെ കിട്ടും?
News DeskBy News Desk5 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലേഡി സൂപ്പർ സ്റ്റാർ എന്ന് നയൻതാരയെ വെറുതെയല്ല വിളിക്കുന്നത്. ടോളിവുഡാണെങ്കിലും ബോളിവുഡാണെങ്കിലും ബോക്‌സ് ഓഫീസ് ഹിറ്റാണ് നയൻസിന്റെ സിനിമകൾ. സിനിമകളിൽ മാത്രമല്ല, സംരംഭങ്ങളിലും ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് നയൻസും ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും. സെലിബ്രറ്റി എൻട്രപ്രണർമാരാകുന്ന അടുത്ത ദമ്പതികൾ.



ഇരുവരുടെയും 9Skin ബ്രാൻഡ് മാർക്കറ്റിൽ എത്തി കഴിഞ്ഞു. ചർമ്മ പരിചരണ ഉത്പന്നങ്ങളുമായാണ് 9Skin ബ്രാൻഡ് വിപണിയിലെത്തിയത്.
ബ്രാൻഡിന്റെ സഹസ്ഥാപക സിങ്കപ്പൂരിൽ നിന്നുള്ള സീരിയൽ എൻട്രപ്രണർ ഡെയ്‌സി മോർഗനാണ് (Daisy Morgan). നയൻതാരയും വിഗ്നേഷ് ശിവനും ഇതിന് മുമ്പ് ചെന്നൈയിലെ ‘ചായ് വാലി’യിൽ നിക്ഷേപം നടത്തിയിരുന്നു.

നയൻസിന്റെ സ്‌കിൻകെയർ

സൗന്ദര്യ വർധ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളിലാണ് 9Skin ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഓരോരുത്തരുടെയും ആവശ്യം മനസിലാക്കിയുള്ള ചർമ പരിചരണ ഉത്പന്നങ്ങളാണ് 9Skin-ന്റേത് എന്ന് നയൻതാര പറഞ്ഞു. ഏത് സ്‌കിൻ ടൈപ്പിനു പറ്റുന്ന ഉത്പന്നങ്ങളും ബ്രാൻഡിന് കീഴിൽ ലഭിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകുന്നു. ബൂസ്റ്റർ ഓയിലായ സ്‌കിന്റിലേറ്റ് (Skintillate), നൈറ്റ് ക്രീം റെജുവനേറ്റ് (Rejuvenate), ആന്റി ഏയ്ജിങ് സെറമായ എറ്റർനല്ലെ (Eternelle), ഗ്ലോ സെറം ഇല്യുമിനേറ്റ് (Illuminate), ഡേ ക്രീം റിവൈവ് (Revive) എന്നിവയാണ് നിലവിൽ ബ്രാൻഡ് വിപണിയിലെത്തിക്കുന്നത്. സിങ്കപ്പൂർ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളാണ് ബ്രാൻഡിന്റെ നിലവിലെ മാർക്കറ്റ്. രാസവസ്തുക്കളും മറ്റും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു തരുന്ന ഉത്പന്നങ്ങൾക്ക് 999 രൂപ മുതൽ 1899 രൂപവരെയാണ് വില. ഗുണമേന്മയുള്ള ചർമ പരിചരണ ഉത്പന്നങ്ങൾ എല്ലാവർക്കും ഉറപ്പാക്കുകയാണ് ബ്രാൻഡിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വിഗ്നേഷ് ശിവൻ പറഞ്ഞു.

Renowned actor Nayanthara, director Vignesh Shivan, and serial entrepreneur Daisy Morgan have joined forces to embark on an exciting venture in the skincare industry. Their latest venture, 9Skin, promises to bring about a remarkable transformation in the world of skincare with a fresh perspective on self-care and beauty. This article delves into the details of this groundbreaking brand’s mission and its strategic approach to revolutionising the skincare market.

9Skin beauty business Channel I Am channeliam Daisy Morgan Groundbreaking brand India MOST VIEWED Nayanthara Revolutionizing skincare market Self-care Short news Skincare industry startup startups technology Transformation Vignesh Shivan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil