Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Virgio ഇനി ഇല്ല
News Update

Virgio ഇനി ഇല്ല

1400 കോടി ഫണ്ട് കിട്ടിയിട്ടും അങ്ങോട്ട് ഒത്തില്ല! Virgio സ്റ്റാർട്ടപ് പൂട്ടുന്നു
News DeskBy News Desk9 October 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഫാസ്റ്റ് ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് എന്ന വിശേഷണത്തോടെയായിരുന്നു വിര്‍ജിയോ (Virgio)യുടെ തുടക്കം. ഫണ്ട് റൈസിങ്ങിലൂടെ ഏകദേശം 1400 കോടി രൂപയുടെ വാല്യുവേഷൻ നേടിയതും വേഗതിയില്‍. ഏതൊരു സ്റ്റാര്‍ട്ടപ്പും കൊതിക്കുന്ന വളര്‍ച്ചയുണ്ടാക്കിയതിന് ശേഷം അടച്ചു പൂട്ടാനുള്ള തീരുമാനവും അതേ വേഗതയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ സേവനം നിര്‍ത്തുകയാണെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ വിര്‍ജിയോ തുറന്ന് പറഞ്ഞ് കഴിഞ്ഞു.

മിന്ത്ര (Myntra)യുടെ മുന്‍ സിഇഒ അമര്‍ നാഗറാം (Amar Nagaram) ആണ് ഫാഷന്‍ പ്ലാറ്റ് ഫോമായ വിര്‍ജിയോ ആരംഭിക്കുന്നത്. പ്രോസസ് വെഞ്ചേഴ്സ് (Prosus Ventures), ആക്‌സല്‍ (Accel), ആല്‍ഫാ വേവ് ഗ്ലോബല്‍ (Alpha Wave Global) തുടങ്ങിയ വമ്പന്മാര്‍ വിര്‍ജിയോയില്‍ ഇന്‍വെസ്റ്റ് ചെയ്തവരാണ്. വിര്‍ജിയോ ലോഞ്ച് ചെയ്ത് കൃത്യം ഒരുവര്‍ഷം കഴിയുമ്പോള്‍ നിര്‍ത്താനുള്ള തീരുമാനം എടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്ന് അമര്‍ ലിങ്ക്ഡ് ഇന്നില്‍ (LinkedIN) കുറിച്ചു. വിര്‍ജിയോ അടച്ചു പൂട്ടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല.

വിര്‍ജിയോയുടെ ആപ്തവാക്യമായ ഫാസ്റ്റ് ഫാഷന്‍ ഉപേക്ഷിക്കുകയാണെന്ന് കമ്പനി സൂചന നല്‍കിയിരുന്നു. ഫാസ്റ്റ് ഫാഷന്‍ ഹാനികരമാണെന്നും വിര്‍ജിയോ ഇനി സുസ്ഥിര വസ്ത്രങ്ങളിലേക്ക് ചുവട് മാറുകയാണെന്നും കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

Fast-fashion startup Virgio, once valued at over $160 million, is set to cease its operations just under a year after securing substantial funding, sources close to the investors have revealed. The decision, which took many by surprise, has raised questions about the future of the brand.

Channel IAM Malyalam ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X

banner Brand business Cease Channel I Am channeliam Fast-fashion funding future India investors MOST VIEWED operations Short news startup startups technology Valued Virgio
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil