Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോടികളുടെ പറക്കും കുപ്പായം
News Update

കോടികളുടെ പറക്കും കുപ്പായം

ബ്രിട്ടനിൽ നിന്ന് വന്ന പറക്കും മനുഷ്യൻ | ജെറ്റ് സ്യൂട്ട് ഉണ്ടാക്കുന്നത് ആര്? |Gravity Industrial| webhead
News DeskBy News Desk10 October 2023Updated:10 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ ദിവസം ആകാശത്ത് ‘പറക്കും മനുഷ്യ’നെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ് കേരളം. കൊച്ചിക്കായലിന്റെ മുകളിൽ കൂടി അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന മനുഷ്യൻ. അപ്പോൾ മുതൽ കേൾക്കുന്നതാണ് ജെറ്റ് സ്യൂട്ട് എന്ന്, മനുഷ്യനെ ആകാശത്ത് പറക്കാൻ സഹായിക്കുന്ന പ്രത്യേക കുപ്പായമാണത്. അതെ ജെറ്റ് സ്യൂട്ട് ധരിച്ചാൽ ശരിക്കും അവഞ്ചേഴ്‌സിലെ അയൺ മാനെ പോലെ പറക്കാം. ആ സ്യൂട്ട് എവിടെ കിട്ടും, എത്രയാകും വില?

കൊച്ചിക്കായലിൽ പറന്ന്
കേരള പൊലീസിന്റെ സൈബർ സുരക്ഷാ സമ്മേളനമായ കൊക്കൂണിലായിരുന്നു ജെറ്റ് സ്യൂട്ടിന്റെ പ്രദർശന പറക്കൽ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammad Khan), എഡിജിപി ഇന്റലിജൻസ് മനോജ് എബ്രഹാം എന്നിവരടക്കമുള്ള വേദിയുടെ മുന്നിലായിരുന്നു പ്രദർശന പറക്കൽ.

യു.കെയിൽ നിന്ന് വന്ന ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബർട്ട് ജോൺസാണ് കൊച്ചിക്കായലിന് മുകളിൽ ജെറ്റ് സ്യൂട്ട് ധരിച്ച് പറന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പറക്കാനുള്ള ശേഷി ഈ ജെറ്റ് സ്യൂട്ടിനുണ്ട്. കായലിന് മുകളിൽ കൂടി 4 മിനിറ്റാണ് ജെറ്റ് സ്യൂട്ട് ധരിച്ച് പോൾ പറന്നത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ജെറ്റ് സ്യൂട്ട് പറക്കലിന്റെ പ്രദർശനം. സാഹസിക വിനോദമെന്ന നിലയിൽ ജെറ്റ് സ്യൂട്ട് പറക്കൽ പ്രസിദ്ധമാണ്. പ്രകൃതി ദുരന്ത മേഖലയിലും യുദ്ധ മേഖലയിലും ജെറ്റ് സ്യൂട്ട് ഉപയോഗിക്കാറുണ്ട്.

അയൺമാനെ പോലെ പറക്കാൻ


അയൺമാനെ പോലെ ആകാശത്ത് ജെറ്റ് സ്യൂട്ട് ധരിച്ച് പറക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. പക്ഷേ, വിചാരിക്കുന്ന അത്ര എളുപ്പമായിരിക്കില്ല അത്. ഒന്നരക്കോടി മുതൽ 4 കോടി വരെയാണ് ഒരു ജെറ്റ് സ്യൂട്ടിന്റെ വില. യു.കെയിലെ ഹ്യൂമൺ ഫ്‌ലൈറ്റ് സ്റ്റാർട്ടപ്പായ ഗ്രാവിറ്റി ഇൻഡസ്ട്രിയൽ (Gravity Industrial) 2017-ലാണ് ജെറ്റ് സ്യൂട്ടുകൾ പുറത്തിറക്കുന്നത്. ഗ്രാവിറ്റിയുടെ ഫൗണ്ടറായ റിച്ചാർഡ് ബ്രൗണിങ് (Richard Browning) ചിക്കാഗോയിലാണ് ആദ്യം ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണ പറക്കൽ നടത്തിയത്. ഏതാനും മിനിറ്റുകൾ നീണ്ട പരീക്ഷണ പറക്കലിന് അന്ന് കോടികളാണ് ചെലവായത്. 3D പ്രിന്റ് ജെറ്റ് സ്യൂട്ടായ ഗ്രാവിറ്റിക്ക് സയൻസ് ഫിക്ഷനാണ് പ്രചോദനമെന്ന് ബ്രൗണിങ് പറഞ്ഞിരുന്നു.

ചൈനയിലെ ഇന്റർനെറ്റ് കമ്പനിയായ ബൈഡു (Baidu), ടെസ്ല (Tesla), സ്‌കൈപ്പ് (Skype) തുടങ്ങിയ വമ്പൻമാരുടെ നിക്ഷേപവും ഗ്രാവിറ്റിക്കുണ്ട്. നിലവിൽ 42 കോടിയോളം വരുമാനം കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

1,000 ഹോഴ്‌സ് പവറുള്ള 5 ഗ്യാസ് ടർബൈൻ ജെറ്റ് എൻജിനുകളുടെ ബലത്തിലാണ് ജെറ്റ് സ്യൂട്ടുകൾ പ്രവർത്തിക്കുന്നത്. ഇന്ധനം നിറയ്ക്കുമ്പോൾ 34 കിലോ വരെ ഭാരം വരുന്ന ജെറ്റ് സ്യൂട്ടുകൾ ധരിച്ച് പറക്കുന്നതിന് കുറച്ച് കായിക ശേഷി കൂടി വേണം. 12,000 അടി ഉയരത്തിൽ പറന്ന് ആകാശം തൊടാനും ജെറ്റ് സ്യൂട്ടുകൾ കൊണ്ട് പറ്റും.

ഏവിയേഷൻ വിഭാഗത്തിൽ വരാത്തത് കൊണ്ട് ജെറ്റ് സ്യൂട്ടുകൾ പറപ്പിക്കാൻ പ്രത്യേക അനുമതി വേണ്ട. ഇന്ന് ലോകത്ത് നിരവധി ആരാധകരുള്ള സാഹസിക വിനോദം കൂടിയാണ് ജെറ്റ് സ്യൂട്ടിലെ പറക്കൽ.

Humans can fly! A myth? No, Paul Robert Jones, a gravity jet suit pilot, did the demonstration flight as part of the 16th edition of COCON-16, an international cyber conference organised by the Kerala Police in association with Information Security Research Association and Society for Policing of Cyberspace.

banner business Channel I Am channeliam COCON-16 Demonstration flight Fly Grand Hyatt Hotel Gravity jet suit Gravity suit Humans India Information Security Research Association International cyber conference Jet suit pilot Kerala Police Kochi MOST VIEWED Myth Paul Robert Jones Short news Society for Policing of Cyberspace startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil