Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുവസംരംഭകരെ പിന്തുണയ്ക്കാൻ Zerodha
News Update

യുവസംരംഭകരെ പിന്തുണയ്ക്കാൻ Zerodha

22 വയസ്സ് തികയാത്ത സംരംഭകരെ പിന്തുണയ്ക്കാൻ Zerodha | ഫണ്ടിംഗിന് എന്തു ചെയ്യണം
News DeskBy News Desk12 October 2023Updated:12 October 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

22 വയസ്സിന് മുന്നേ എൻട്രപ്രണർ ആയ ആളാണോ നിങ്ങൾ?

ആണെങ്കിൽ ഒരു സന്തോഷ വാർത്ത, നിങ്ങൾക്ക് വേണ്ടിയാണ് സെറോദ (Zerodha) കോഫൗണ്ടർ നിഖിൽ കമ്മത്ത് (Nikhil Kamath) ഡബ്ല്യു.ടി.എഫ്. (WTF) ഫണ്ടിങ് തുടങ്ങിയിരിക്കുന്നത്. ഫാഷൻ, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോം മേഖലയിൽ പ്രവർത്തിക്കുന്ന യുവസംരംഭകരെ പിന്തുണയ്ക്കാനാണ് നിഖിൽ കമ്മത്ത് ലക്ഷ്യമിടുന്നത്. യുവസംരംഭകരെ പിന്തുണയ്ക്കാൻ ഫണ്ടിംഗിന്റെ കൂട്ടത്തിൽ മെന്റർഷിപ്പ് പ്രോഗ്രാമുകളുമുണ്ട്.

കമ്മത്തും മെൻസ ബ്രാൻഡിന്റെ (Mensa Brand) ആനന്ദ് നാരായണൻ (Anand Narayanan), കണ്ടന്റ് ക്രിയേറ്റർ ആയ രാജ് ഷമാനി (Raj Shamani), ഫ്യൂച്ചർ ഗ്രൂപ്പിന്റെ (Future Group) കിഷോർ ബിയാനി (Kishore Biyani) എന്നിവരും മെന്റർഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കും.

80 ലക്ഷം രൂപയുടെ ഫണ്ടിംഗാണ് ഡബ്ല്യു.ടി.എഫ്. ഉദ്ദേശിക്കുന്നത്. ഫണ്ടിങ്ങിനായി ഉടനെ അപേക്ഷ ക്ഷണിക്കുമെന്നും അപേക്ഷിക്കുന്ന കമ്പനികളിൽ നിന്ന് തിരഞ്ഞെടുത്തവരുമായി നിഖിൽ കമ്മത്ത് കൂടിക്കാഴ്ച നടത്തും.

സെപ്റ്റോ പ്രചോദനം

നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിങ് പരിപാടിയായ ‘ഡബ്ല്യു.ടി.എഫ്. വിത്ത് നിഖിൽ കമ്മത്തി’ലാണ് യുവസംരംഭകർക്കായി ഫണ്ടിംഗ്  തുടങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്.

ഗ്രോസറി ഡെലിവറി പ്ലാറ്റ് ഫോമായ സെപ്‌റ്റോ (Zepto)യുടെ ആദിത് പലേച്ച (Aadit Palecha), കൈവല്യ വോഹ്‌റ (Kaivalya Vohra) എന്നിവരുടെ സംരംഭക കഥയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രചോദനമെന്ന് കമ്മത്ത് പോഡ്കാസ്റ്റിൽ പറഞ്ഞു. സാധാരണ പോഡ്കാസ്റ്റിങ് പരിപാടിയുടെ എല്ലാ എപ്പിസോഡിലും ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്താറുള്ളതെന്നും ഇത്തവണ അത് വ്യത്യസ്തമായ രീതിയിൽ ചെയ്യുകയാണെന്നും കമ്മത്ത്. മറ്റ് ഫണ്ടിംഗ് ലഭിച്ചിട്ടില്ലാത്ത യുവസംരംഭങ്ങൾക്കായിരിക്കും ഡബ്ല്യു.ടി.എഫിൽ അവസരം.

Zerodha co-founder Nikhil Kamath has launched a funding and mentorship programme, WTF Fund, for entrepreneurs under the age of 22. The fund aims to back young entrepreneurs working in the beauty, home, fashion and lifestyle segments.

banner business Channel I Am channeliam India MOST VIEWED Short news startup startups technology Zerodha
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil