Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലും പറക്കും ടാക്സികൾ
Instant

ഇന്ത്യയിലും പറക്കും ടാക്സികൾ

എയർടാക്സികൾ ഇന്ത്യയിലും പറക്കും,ഇൻഡിഗോയുടെ മാതൃസ്ഥാപനവുമായി ചേർന്ന് |InterGlobe|Archer Aviation|
News DeskBy News Desk11 November 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വെറും മൂന്നുവർഷം കാത്തിരുന്നാൽ മതി, ഇന്ത്യയുടെ പൊതുഗതാഗത സംവിധാനത്തിൽ വരുന്ന വിപ്ലവം കാണാൻ. ഹരിയാന ഗുരുഗ്രാമിനും ഡൽഹി കൊണാട്ട് പ്ലാസയ്ക്കും ഇടയിലെ ദൂരം താണ്ടാൻ ഒന്നര മണിക്കൂറിൽ കൂടുതലെടുക്കും. 2026ൽ പക്ഷേ, വെറും ആറുമിനിറ്റിൽ ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലെത്താം. അതും ആകാശത്തിലൂടെ പറന്ന്.  2026ഓടെ രാജ്യത്ത് ഇലക്ട്രിക് എയർ ടാക്‌സികൾ വരുമെന്നാണ് റിപ്പോർട്ട്.

27 കിലോമീറ്ററിന് 6 മിനിറ്റ്
ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് എയർടാക്‌സി കമ്പനി ആർച്ചർ ഏവിയേഷനുമായി ചേർന്നായിരിക്കും ഇന്ത്യയിലേക്ക് പറക്കും ടാക്‌സികൾ കൊണ്ടുവരുന്നത്. നഗരങ്ങൾ നേരിടുന്ന ഗതാഗതകുരുക്കിന് പരിഹാരം എന്ന നിലയിലാണ് എയർ ടാക്‌സികളെ അവതരിപ്പിക്കുന്നത്. ഡൽഹിയിലായിരിക്കും പദ്ധതി പരീക്ഷാണടിസ്ഥാനത്തിൽ നടപ്പിലാക്കും. ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് 27 കിലോമീറ്റർ ദൂരത്തേക്കാണ് സർവീസുണ്ടായിരിക്കുക.

തിരക്കില്ലാതെ
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർ ടാക്‌സികളെ മിഡ്‌നൈറ്റ് എന്നും വിളിക്കാറുണ്ട്. ഒരു പൈലറ്റും 4 യാത്രക്കാരെയും വഹിച്ച് 161 കിലോമീറ്റർ സഞ്ചരിക്കാൻ എയർ ടാക്‌സികൾക്ക് സാധിക്കും. 200 മിഡ്‌നൈറ്റ് ടാക്‌സികളാണ് ഇതിനായി ഇരു കമ്പനികളും വാങ്ങാൻ പോകുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലായിരിക്കും എയർ ടാക്‌സികൾക്ക് സർവീസുണ്ടായിരിക്കുക.
ആരോഗ്യ രംഗത്തേക്കും സേവനം ഉപയോഗപ്പെടുത്താനും ഇന്റർഗ്ലോബിന് പദ്ധതിയുണ്ട്. ആർച്ചർ ഇലക്ട്രിക് എയർക്രാഫ്റ്റിന്റെ വരവോടെ രാജ്യത്തെ സുസ്ഥിരവും ഫലപ്രദവുമായ യാത്രസൗകര്യം ഒരുക്കാൻ പറ്റുമെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു.

banner business Channel I Am channeliam India MOST VIEWED startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആകാശ എയർ ഐപിഓയ്ക്ക്

28 June 2026

പവൻ ചന്ദനയുടെ വിസ്മയ വളർച്ച

28 June 2026

വേളി-കഠിനംകുളം ബോട്ട് സർവീസ്

27 June 2026

ബൈജൂസ് ഒത്തുതീർപ്പിലേക്ക്?

27 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആകാശ എയർ ഐപിഓയ്ക്ക്
  • പവൻ ചന്ദനയുടെ വിസ്മയ വളർച്ച
  • വേളി-കഠിനംകുളം ബോട്ട് സർവീസ്
  • ബൈജൂസ് ഒത്തുതീർപ്പിലേക്ക്?
  • എഥനോൾ ബിസിനസ്സിന്റെ കാലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil