Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2026ഓടെ എയർടാക്സികളുമായി യുഎഇ
Middle East

2026ഓടെ എയർടാക്സികളുമായി യുഎഇ

News DeskBy News Desk4 December 2023Updated:23 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗതാഗത തിരക്ക് കുറയ്ക്കാനും രാജ്യത്ത് എവിടെ വേണമെങ്കിലും എളുപ്പത്തിൽ എത്തിച്ചേരാനും പതിയെ എയർടാക്സികളിലേക്ക് ചുവടുമാറ്റാൻ പോകുകയാണ് യുഎഇ. യുഎഇയുടെ അഡ്‌വാൻസ്ഡ് എയർ മൊബിലിറ്റി പദ്ധതിക്ക് വരും വർഷങ്ങളിൽ അംഗീകാരം ലഭിച്ച് കഴിഞ്ഞാൽ യുഎഇയുടെ ആകാശത്ത് എയർടാക്സികൾ പറന്ന് തുടങ്ങും.

യുഎഇ മാത്രമല്ല, മെട്രോ സിറ്റികളിലേക്ക് എയർടാക്സികൾ കൊണ്ടുവരാൻ ഇന്ത്യയും ആലോചിക്കുന്നുണ്ട്. ഫലപ്രദമായി എയർടാക്സി സർവീസുകൾ എങ്ങനെ നടപ്പാക്കാമെന്ന് യുഎഇയിൽ നിന്ന് ഇന്ത്യയ്ക്കും മനസിലാക്കാൻ പറ്റും.

എയർടാക്സികൾ എന്തിന്

പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ വായുമലിനീകരണം കുറയ്ക്കാമെന്നതാണ് എയർടാക്സികളുടെ പ്രത്യേകത. മാത്രമല്ല മെട്രോ നഗരങ്ങളിൽ റോഡിലെ വാഹനകുരുക്ക് പേടിക്കുകയും വേണ്ട. ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുകയും ചെയ്യും. പുതിയ തൊഴിൽ സാധ്യതകളും നിക്ഷേപവും തുറക്കാനും എയർടാക്സികൾ സഹായിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും എയർടാക്സികൾ ഉപയോഗിക്കാൻ പറ്റും. റോഡുമാർഗമുള്ള സഞ്ചാരവുമായി താരതമ്യം ചെയ്യുമ്പോൾ യാത്ര സമയം 20 മിനിറ്റ് വരെ കുറയ്ക്കാനും എയർടാക്സികൾക്ക് സാധിക്കും.

യുഎഇയുടെ പറക്കും ടാക്സികൾ

2026ഓടെ യുഎഇയിൽ പറക്കും ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് എയർടാക്സികളാണ് യുഎഇ രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്. അ‍ഡ്‌വാൻസ്ഡ് എയർ മൊബിലിറ്റി പദ്ധതിക്ക് അടുത്ത വർഷത്തോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ എയർടാക്സി യാഥാർഥ്യമാക്കാൻ നിരവധി വൻകിട കമ്പനികളാണ് മുന്നോട്ടു വന്നത്. അബുദാബി ഇൻവെസ്റ്റമെന്റ് ഓഫീസ്, കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചർ ഏവിയേഷൻ, ഫാൽക്കൺ ഏവിയേഷൻ, ഗാൽ-എഎംഎംആർഒസി എന്നിവർ ചേർന്നാണ് എയർടാക്സി സംവിധാനം കൊണ്ടുവരുന്നത്.ആർച്ചറിന്റെ ഇലക്‌ട്രിക് ടാക്സികൾ രാജ്യത്ത് ഉടനീളം സർവീസ് നടത്താനാണ് തീരുമാനം.

The United Arab Emirates (UAE) is gearing up for a transformative leap into the era of Advanced Air Mobility (AAM) with the imminent introduction of all-electric air taxis. These futuristic aerial vehicles are set to revolutionise the way people traverse the Emirates, promising to cut travel durations in half. From launch dates to the economic and environmental implications, here’s a comprehensive guide to the upcoming Air Taxi revolution.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
  • ‘100 കോടി ശമ്പള ക്ലബ്ബിലേക്ക്’ L&T മേധാവി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil