Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മീഡിയാ നിയമഭേദഗതിയുമായി യുഎഇ
Middle East

മീഡിയാ നിയമഭേദഗതിയുമായി യുഎഇ

സർക്കാർ നിഷ്ക്കർഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കാം.
News DeskBy News Desk20 December 2023Updated:20 December 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവന്ന് ദുബായ്.

മീഡിയ പ്രവർത്തനത്തിന് കീഴിൽ
ഭേദഗതി അനുസരിച്ച് മീഡിയുമായി ബന്ധപ്പെട്ട് എല്ലാ ഉള്ളടക്കങ്ങളുടെയും നിർമാണം, വിതരണം, അച്ചടി, പ്രസിദ്ധീകരണം എന്നിവ മീഡിയാ പ്രവർത്തനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. സൗജന്യമായോ അല്ലാതെയോ ചെയ്യുന്ന ഓഡിയോ, വീഡിയോ, ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് എന്നിവയും മീഡിയാ പ്രവർത്തനത്തിന് കീഴിൽ വരും. ഇത്തരം മീഡിയാ പ്രവർത്തനങ്ങൾക്ക് ലൈസൻസും പെർമിറ്റും നൽകുന്നതും ഇനി ഭേദഗതി അടിസ്ഥാനമാക്കിയായിരിക്കും.

യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
പാലിക്കേണ്ട മാനദണ്ഡങ്ങൾ- ഇസ്ലാം അടക്കമുള്ള എല്ലാ മതവിഭാഗങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം പുലർത്തണം. യുഎഇയുടെ പരമാധികാരം, ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ മാനിക്കണം. യുഎഇയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. സാമൂഹിക ഐക്യമോ ദേശീയതയെയോ ബാധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിയമം നിഷ്കർഷിക്കുന്നു. യുഎഇയുടെ നിയമ-സാമ്പത്തിക സംവിധാനങ്ങളോട് നിരുത്തരവാദിത്വപരമായി പെരുമാറരുതെന്നും നിയമം പറയുന്നു.

സിനിമ ആരൊക്കെ കാണണമെന്ന് നിശ്ചയിക്കും
നിയമം അനുസരിച്ച് സിനിമാ പ്രദർശനം അടക്കമുള്ള കാര്യങ്ങൾക്ക് പെർമിറ്റ് നൽകുന്നത് യുഎഇ മീഡിയാ കൗൺസിൽ ആയിരിക്കും.  പുസ്തകങ്ങൾ, വീഡിയോ ഗെയിംസ്, സിനിമാ നിർമാണം തുടങ്ങിയ കലാപ്രവർത്തനങ്ങളെല്ലാം മീഡിയ കണ്ടന്റ് റേറ്റിംഗ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഏതൊക്കെ പ്രായക്കാർക്ക് ഏതൊക്കെ സിനിമ കാണാമെന്ന് റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും.  


സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകാനും മീഡിയ ഉള്ളടക്കം നൽകുന്നതിനും കൗൺസിലിന്റെ അനുവാദം വേണം. മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും ബന്ധപ്പെട്ട അതോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ 12 മാസത്തെ കാലാവധിയും സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil