Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതുവർഷത്തിൽ എന്തെല്ലാം മാറും
News Update

പുതുവർഷത്തിൽ എന്തെല്ലാം മാറും

പുതുവർഷം മുതൽ ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത്, ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവയിലെല്ലാം മാറ്റം വരാൻ പോകുകയാണ്.
News DeskBy News Desk30 December 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതുവർഷം പിറക്കുമ്പോൾ പുതിയ മാറ്റങ്ങൾ കാത്തിരിക്കുകയാണ് വിവിധ മേഖലകൾ. സാധാരണക്കാരെ ബാധിക്കുന്നതാണ് ഇവയിൽ പലതും. ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നത്, ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകൾ എല്ലാത്തിലും മാറ്റം വരാൻ പോകുകയാണ്. ഓൺലൈൻ ഓഹരി വിൽപ്പനയിലും ബാങ്കിംഗ് മേഖലയിലും വരാൻ പോകുന്ന മാറ്റങ്ങൾ അറിയണ്ടേ?

ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷൻ
ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഡിസംബർ 31 ഓടെ അവസാനിക്കും. ജനുവരി 1 മുതൽ ആധാർ വിവരങ്ങളിൽ എന്തുമാറ്റം വരുത്തണമെങ്കിലും 50 രൂപ ഫീസ് നൽകേണ്ടി വരും. 2023 സെപ്റ്റംബർ 14 വരെയായിരുന്നു ആദ്യം സൗജന്യ അപ്ഡേഷന് സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.

ഡിമാറ്റ് നോമിനേഷൻ

ഓഹരി വിപണി ശ്രദ്ധിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഡീമാറ്റ് (ഡീമേറ്റീരിയലൈസ്ഡ്) നോമിനേഷനിൽ വരാൻ പോകുന്ന മാറ്റങ്ങൾ. ഇലക്‌ട്രോണിക് ഫോർമാറ്റിൽ ഓഹരിയും സെക്യൂരിറ്റിയും സൂക്ഷിക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ഡീമാറ്റ്. ഡീമാറ്റ് അക്കൗണ്ടുള്ള എല്ലാവരോടും ജനുവരി 1 മുതൽ നിർദേശ പത്രിക നൽകുകയോ നിർദേശ പത്രികയിൽ നിന്ന് ഒഴിവാകുകയോ ചെയ്യുന്നത് സെബി നിർബന്ധമാക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്ത നിക്ഷേപകർക്ക് ഓഹരി ഇടപാടുകൾ ചെയ്യാൻ പറ്റില്ല.

ബാങ്ക് ലോക്കർ കരാർ

ബാങ്ക് ലോക്കറുമായി ബന്ധപ്പെട്ട കരാറുകളിൽ ജനുവരി 1 മുതൽ മാറ്റം വരും. ഭേദഗതി വരുത്തിയ ബാങ്ക് ലോക്കർ കരാറിൽ ഒപ്പിടാനുള്ള അവസാന തീയതി ഡിസംബർ 31 ആയി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർദേശം പാലിക്കാത്ത ഉപഭോക്താക്കളുടെ ലോക്കർ ജനുവരി 1 മുതൽ മരവിപ്പിക്കും.

സിം കാർഡുകൾക്ക് പേപ്പറിൽ വിവരം കൊടുക്കണ്ട

പുതിയ സിം കാർഡുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ജനുവരി 1 മുതൽ പേപ്പർ ഫോറത്തിൽ വിവരങ്ങളിൽ പൂരിപ്പിച്ച് നൽകേണ്ടി വരില്ല. ജനുവരി 1 മുതൽ കെവൈസി പേപ്പറിൽ പൂരിപ്പിക്കേണ്ടതില്ലെന്ന നിർദേശവുമായി ടെലികമ്യൂണിക്കേഷൻ വിഭാഗം നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

വിദേശവിദ്യാർഥികളുടെ ജീവിതച്ചെലവ് വർധിക്കും

ബാങ്കിംഗിലും സ്റ്റോക്ക് മാർക്കറ്റിലും മാത്രമല്ല വിദേശ വിദ്യാഭ്യാസത്തിലും പുതുവർഷം മുതൽ മാറ്റം വരാൻ പോകുകയാണ്. ജനുവരി 1 മുതൽ കാനഡയിൽ വിദേശ വിദ്യാർഥികളുടെ ജീവിതച്ചെലവ് വർധിക്കും. വിദേശ വിദ്യാർഥികളുടെ ജീവിതച്ചെലവ് ഇരട്ടിപ്പിക്കുകയാണ് കാനഡ. വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട നിയമങ്ങളിലും ജനുവരി 1 മുതൽ കാനഡ ഭേദഗതി കൊണ്ടുവരും.

As the New Year approaches, a multitude of changes is anticipated across various sectors, significantly impacting the lives of common people. Beyond the realms of everyday life, alterations are sweeping through different domains, ranging from Aadhar updates to online tax filing regulations. It’s essential to stay informed about these changes, including developments in online trading and banking.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil