Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഷഓമിയും ഇ-വിയിറക്കി
Automobile

ഷഓമിയും ഇ-വിയിറക്കി

എസ്‌യു 7നുമായി ഇലക്‌‌ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് ഷഓമിയും
News DeskBy News Desk30 December 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എസ്‌യു 7(SU7)മായി ഇലക്‌ട്രിക് വാഹന വിപണി ലോകത്തേക്ക് ചുവട് വെച്ച് ഷഓമി (Xiaomi). ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് ടെക്നോളജി ഭീമനായ ഷഓമിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ് എസ്‌യു 7. ബെയ്ജിംഗിൽ നടന്ന ചടങ്ങിലാണ് ഷഓമി എസ്‍‌യു 7നെ ആദ്യമായി പുറത്തിറക്കിയത്.

വാഹന നിർമാണ മേഖലയിൽ ലോകത്തെ ആദ്യ 5 സ്ഥാനങ്ങളിലെത്തണമെന്ന് കമ്പനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടുത്ത 15-20 വർഷം കൊണ്ട് ഇലക്ട്രിക് വാഹന വിപണിയിൽ ആദ്യ 5 സ്ഥാനത്തെത്താൻ കഠിനമായി അധ്വാനിക്കുമെന്ന് കമ്പനി സിഇഒ ലീ ജൂൺ പറഞ്ഞു. ടെസ്ലയും മറ്റുമായി കിടപിടിക്കുന്ന വാഹനമായിരിക്കും എസ്‌യു 7 എന്ന് ലീ പറഞ്ഞു.

ഒറ്റചാർജിൽ 800 കീമി
എസ്‌‌യു 7, എസ്‌‌യു 7 പ്രോ, എസ്‌‌യു 7 മാക്സ് എന്നീ മോഡലുകളാണ് ഷഓമി വിപണിയിലിറക്കാൻ പോകുന്നത്. അക്വ ബ്ലൂ, മിനറൽ ഗ്രേ, വെർഡന്റ് ഗ്രീൻ എന്നീ നിറങ്ങളിലായിരിക്കും വാഹനങ്ങൾ വിപണയിലെത്തുക. കമ്പനിയുടെ സ്മാർട്ട് ഫോൺ ബ്രാൻഡ് Mi കീഴിലായിക്കും വാഹനം പുറത്തിറക്കുക.

മിഡ് സൈസ് പ്രീമിയം ഇലക്ട്രിക് സെഡാന് 4,997MM നീളവും 1,963 mm വീതിയും 1,440/1,455 mm ഉയരവുമുണ്ട്.
ബിവൈഡിയിൽ നിന്ന് 73.6kWh ശേഷിയുള്ള ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും സിഎടിഎല്ലിന്റെ 101kWh സിടിബി ബാറ്ററി പാക്കുമാണ് എസ്‌‌യു 7നുള്ളത്.

ഒറ്റ തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. സിംഗിൾ മോട്ടറും ഡ്യുവൽ മോട്ടറുമുള്ള വാഹനങ്ങളാണ് വിപണിയിസെത്തുന്നത്. മണിക്കൂറിൽ 210 കിലോമീറ്ററാണ് പരമാവധി വേഗത.  

Chinese tech giant Xiaomi has officially unveiled its entry into the electric vehicle (EV) market with the debut of the SU7 at the Stride launch event in Beijing. Xiaomi’s founder and CEO, Lei Jun, expressed the company’s ambitious goal of becoming one of the world’s top five automakers within the next 15 to 20 years.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 ‘ബുള്ളറ്റ് 650’ ഉടൻ?

29 May 2026

ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?

26 May 2026

ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

22 May 2026

ഇന്ത്യയെ ‘ഹോം മാർക്കറ്റാക്കി’ മാറ്റാൻ

12 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil