15 cents for sale in Thrikkakara, Edappally
15 cents of land for sale on Edappally-Pookatupady road. It’s only 190 meters from the pipeline junction. Three km from Lulu Mall. Located 800 meters away from CUSAT.
A 15 cent lot on the roadside is available for commercial and residential construction. Get more info and visit the place directly by calling the number below.









ഇടപ്പള്ളി തൃക്കാക്കരയിൽ 15സെന്റ് വിൽപ്പനയ്ക്ക് !
ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ 15 സെന്റ് ഭൂമി വിൽപ്പനയ്ക്ക്. പൈപ്പ് ലൈൻ ജംഗ്ഷനിൽ നിന്ന് 190 മീറ്റർ മാത്രം.ലുലു മാളിൽ നിന്ന് 3 കിലോമീറ്റർ ദൂരം. കുസാറ്റിൽ നിന്ന് 800 മീറ്റർ അകലത്തിൽ. റോഡ് സൈഡിൽ 15 സെന്റ് ഭൂമി സ്വന്തമാക്കാം.കൊമേർഷ്യൽ-റെസിഡൻഷ്യൽ നിർമ്മാണത്തിന് അനുയോജ്യം. കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് കാണാനും താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.