Dreaming of your slice of paradise? Look no further! We’ve got the perfect canvas for your dream home – a 1.75 Acre Plot in Varappuzha! just 900m from NH 66 and a short 9.6 KM from Lulu Mall, surrounded by wide roads on all sides. Don’t miss this chance to escape to a peaceful rural haven near the metro, with schools, colleges, and places of worship right around the corner.

Ready to turn your dream into reality?

Contact us now




വരാപ്പുഴയിൽ സ്ഥലം വില്പനയ്ക്ക്

നിങ്ങൾ മനസിൽ കണ്ട വസ്തു ഇനിയും കണ്ടെത്തിയില്ലേ! ഇനി അന്വേഷിച്ച് മുഷിയണ്ട, ഞങ്ങൾ കാണിച്ചു തരാം. വരാപ്പുഴയിൽ 1.75 ഏക്കർ വസ്തു വില്പനയ്ക്ക്. മെട്രോ സിറ്റിയിൽ ന​ഗരത്തിന്റെ ബഹളങ്ങളമില്ലാതെ. ലുലുമാളിൽ നിന്ന് 9.6 KM മാത്രം. 900 മീറ്ററിൽ NH 66. പ്ലോട്ടും വഴിയും അളന്നു തിരിച്ചിട്ടുണ്ട്. 3 വശങ്ങളിലും റോഡ്. സ്കൂളും ആരാധനാലയവും അടുത്ത് തന്നെ. കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് കാണാനും താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.



Share.

Comments are closed.

Exit mobile version