Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫ്ലക്സിബിൾ വർക്കിലേക്ക് UAE
Middle East

ഫ്ലക്സിബിൾ വർക്കിലേക്ക് UAE

പുതിയ നിയമം അനുസരിച്ച് രാജ്യത്തിനകത്തും പുറത്തുമായി റിമോട്ട് വർക്കിന് അവസരമുണ്ട്
News DeskBy News Desk11 February 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തൊഴിൽ മേഖല ഫ്ലക്സിബിളാക്കാൻ ചട്ടങ്ങളിൽ മാറ്റം കൊണ്ട് വന്ന് യുഎഇ. ഫ്ലക്സിബിൾ വർക്കിനായി (flexible working) മാർഗനിർദേശങ്ങൾ പുറപ്പിടുവിച്ചിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്സ് അവതരിപ്പിച്ച ജനറൽ ഫ്രെയിംവർക്ക് ഫോർ  എംപ്ലോയ്മെൻഫ് പാറ്റേൺ ആൻഡ് ഫ്ലക്സിബിൾ വർക്ക് ടൈപ്സ് മന്ത്രിസഭാ അംഗീകരിച്ചു.


പുതിയ നിയമം അനുസരിച്ച് രാജ്യത്തിനകത്തും പുറത്തുമായി റിമോട്ട് വർക്കിന് അവസരമുണ്ട്. ഹൈബ്രിഡ് വർക്ക്, കംപ്രസ്ഡ് വർക്ക് ഷെഡ്യൂൾ എന്നിവയ്ക്കും ചട്ടത്തിൽ സാധുത നൽകുന്നു.


യുഎഇ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വീ ദ യുഎഇ 2031 (We the UAE 2031) ലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ജനറൽ ഫ്രെയിംവർക്ക് ഫോർ  എംപ്ലോയ്മെൻഫ് പാറ്റേൺ ആൻഡ് ഫ്ലക്സിബിൾ വർക്ക് ടൈപ്സ്. നയം നടപ്പാക്കുന്നതിന് മുന്നോടിയായി ഈ മാസം ആമുഖ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കും. എച്ച്ആർ മാനേജർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും വർക്ക് ഷോപ്പ് സംഘടിപ്പിക്കുക. 

Learn about the UAE’s progressive step in launching guidelines for flexible working arrangements, endorsed by the Federal Authority for Government Human Resources (FAHR). Explore how these regulations align with the UAE’s strategic vision, enhance workforce management, and drive innovation across government sectors. Gain insights into the implementation plans and educational initiatives aimed at maximizing the benefits of the framework.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil