Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇലക്ട്രൽ ബോണ്ടുകൾക്ക് പൂട്ടു വീഴുമ്പോൾ
News Update

ഇലക്ട്രൽ ബോണ്ടുകൾക്ക് പൂട്ടു വീഴുമ്പോൾ

2018 മാർച്ചിനും 2024 ജനുവരിക്കും ഇടയിൽ രാജ്യത്ത് ഇലക്ട്രൽ ബോണ്ട് വിൽപ്പനയിലൂടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച ഫണ്ട് 16,518.11 കോടി രൂപയാണ്.
News DeskBy News Desk16 February 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ധന സമാഹരണ മാർഗമായിരുന്നു ഇലക്ട്‌റൽ ബോണ്ടുകൾ.  സംഭാവനകൾ നേരിട്ട് വാങ്ങാതെ അക്കൗണ്ട് വഴിയാക്കുന്ന രീതി.

2018 മാർച്ചിനും 2024 ജനുവരിക്കും ഇടയിൽ  രാജ്യത്തു ഇലക്ട്രൽ ബോണ്ടുകളുടെ വിൽപ്പനയിലൂടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച ഫണ്ട്  16,518.11 കോടി രൂപ എന്നാണ് കണക്കു കൂട്ടൽ. കഴിഞ്ഞ ദിവസം ഈ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രിം കോടതി വിധിച്ചിരുന്നു

  ഇലക്ടറൽ ബോണ്ട് സ്കീം നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം വരെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും 12,000 കോടിയിലധികം രൂപ ലഭിച്ചു, അതിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത്  ഭരണകക്ഷിയായ ബിജെപ ക്കാണ്. ഇങ്ങനെ ഏകദേശം 6,565 കോടി രൂപ ലഭിച്ചുവെന്ന്  ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മൊത്തം ഫണ്ടിന്റെ 55 ശതമാനം വരുമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷനും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നൽകുന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.  

എന്താണ് ഇലക്ട്‌റൽ ബോണ്ട് ?

അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാം എന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2017ലെ കേന്ദ്രബജറ്റിൽ രാഷ്‌ട്രീയ പാർടികൾക്ക്‌ ഫണ്ട്‌ സമാഹരണത്തിനായി ആവിഷ്‌കരിച്ചതാണ്‌ ഇലക്ട്രൽ ബോണ്ട്‌ പദ്ധതി.

ബോണ്ടുകളുടെ നിർവഹണ ചുമതല കേന്ദ്ര ധനമന്ത്രാലയത്തിനും, വിതരണ നടത്തിപ്പ് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലുമായി ചുമതലപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 ബ്രാഞ്ചുകൾക്കുമാണ്. ഈ ശാഖകളിൽ നിന്ന് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നു മുതൽ പത്തുവരെയുള്ള തീയതികളിൽ ബോണ്ടുകൾ വാങ്ങാം.

Electoral bonds were a significant mode of official fundraising for political parties in India. Despite recent legal challenges, these bonds facilitated the collection of funds exceeding ₹16,518.11 crores between March 2018 and January 2024.

banner business India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil