Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുന്നു
News Update

ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുന്നു

അടുത്ത തലമുറ വിക്ഷേപണ വാഹനമായ എൻജിഎൽവി (ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ-NGLV)യുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ്
News DeskBy News Desk14 March 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്ത തലമുറ വിക്ഷേപണ വാഹനമായ എൻജിഎൽവി (ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ-NGLV)യുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ്. സൂര്യ എന്നും പേരിട്ടിരുന്ന പ്രോജക്ടിനെ നയിക്കുന്നത് വിഎസ്എസ്‌സി (VSSC)യിൽ പ്രോഗ്രാം ഡയറക്ടറായ എസ് ശിവകുമാറാണ്.

നിലവിലെ റോക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായതിനാൽ NGLVയുടെ വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിൽ പുതിയ ലോഞ്ച് പാഡ് സ്ഥാപിക്കണമെന്നും എസ് സോമനാഥ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എസ് സോമനാഥ് ഇക്കാര്യം പറഞ്ഞത്.
NGLV വികസിപ്പിക്കുന്നതിന് വേണ്ടി  LVM-3, GSLV, PSLV, SSLV ടീമുകളിൽ നിന്ന് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോജക്ടിന്‌റെ ആദ്യഘട്ടമാണ് എസ് ശിവകുമാറിന്റെ നേതൃത്വത്തിൽ നടക്കുക. ഇതിനായി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർമാർ, പ്രോജക്ട് ഡയറക്ടർമാർ, പ്രോജക്ട് മാനേജർമാർ തുടങ്ങിയവരുടെ വലിയ സംഘം ഇതിനായി തയ്യാറായി കഴിഞ്ഞു.
രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ സ്പേസ് വിഷൻ 2047ന്റെ ഭാഗമായിട്ടാണ് NGLV വികസിപ്പിക്കുന്നത്. 2035 ഓടെ രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയം (സ്പേസ് സ്റ്റേഷൻ) ഉൾപ്പടെയുള്ള പദ്ധതികൾ സ്പേസ് വിഷൻ 2047ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബഹിരാകാശ നിലയത്തിൻെറ ആദ്യ യൂണിറ്റ് നിലവിലെ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപിക്കാൻ സാധിക്കുമെന്നും എസ് സോമനാഥ് പറഞ്ഞു. 2028ലായിരിക്കും സ്പേസ് സ്റ്റേഷന്റെ ആദ്യ യൂണിറ്റ് വിക്ഷേപിക്കുക.
മീഥേൻ ലിക്വിഡ് ഓക്സിജൻ, കെറോസീൻ ലിക്വിഡ് ഓക്സിജൻ പോലുള്ള ഹരിത ഊർജം ഉപയോഗിച്ചായിരിക്കും എൻജിഎൽവി റോക്കറ്റ് പ്രവർത്തിക്കുക. നിലവിലെ റോക്കറ്റുകൾക്ക് ഉള്ളതിനേക്കാൾ രണ്ടിരട്ടി വാഹകശേഷിയുള്ള ലോഞ്ച് വെഹിക്കിളാണ് നിർമിക്കാൻ പോകുന്നത്. റോക്കറ്റ് നിർമാണത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തമുണ്ടാകുമെന്നും എസ് സോമനാഥ് പറഞ്ഞു. 

The progress of the next generation launch vehicle (NGLV) construction led by ISRO Chairman S Somnath. Discover details about the project, including its leadership, plans for a new launch pad, and the inclusion of the private sector in rocket construction.

banner business Channel I Am India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil