Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബംഗാഴിൽ വോട്ടു ചോദിക്കാൻ അവതാർ
News Update

ബംഗാഴിൽ വോട്ടു ചോദിക്കാൻ അവതാർ

പശ്ചിമ ബംഗാൾ CPM വേദികളിൽ ഇത്തവണ താരമാകുക AI തിരെഞ്ഞെടുപ്പ് അവതാരക സമത
News DeskBy News Desk27 March 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)  വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി സമത എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അവതാരകയെ രംഗത്തിറക്കിക്കഴിഞ്ഞു.  എക്‌സിലെ ഒരു വീഡിയോയിലൂടെ, സിപിഐ(എം) ൻ്റെ ബംഗാൾ ഘടകം AI അവതാരകയെ  പരിചയപ്പെടുത്തി.

ബംഗാളിയിൽ സംസാരിച്ച സമത ബംഗാളിലെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എഐ അവതാരകയുടെ സേവനം പരമാവധി ഉപയോഗിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു .എതിർ സ്ഥാനാർഥിക്കു ദോഷകരമല്ലാത്ത പ്രചാരണമാണ് AI അവതാരകയിലൂടെ സാധ്യമാകുക എന്നാണ് വിലയിരുത്തൽ.
 
അതേസമയം, 1980 കളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ തുടക്കത്തിൽ എതിർത്തിരുന്ന സി.പി.എം സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിൻ്റെ വിരോധാഭാസം ഉയർത്തിക്കാട്ടി ബി.ജെ.പി  ഈ നീക്കത്തെ വിമർശിച്ചു കഴിഞ്ഞു.

 ജനറേറ്റീവ് AI എങ്ങനെയാണ് രാഷ്ട്രീയ പ്രചാരണത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നത് എന്നതിൻ്റെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്  കഴിഞ്ഞ ഡിസംബറിൽ യു എസിൽ അവതരിപ്പിച്ച  ആഷ്‌ലി എന്ന AI തിരെഞ്ഞെടുപ്പ് പ്രചാരകൻ.   സ്ഥാനാർത്ഥികൾ വോട്ടർമാരുമായി ഇടപഴകാൻ AI ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന രീതി ഫലപ്രദമാണെന്ന്  വിലയിരുത്തിയാണ് യു എസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് ഷമൈൻ ഡാനിയൽസ്  ആഷ്ലി എന്ന  ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാമ്പെയ്ൻ വോളണ്ടിയറെ രംഗത്തിറക്കിയിരിക്കുന്നത്.  

The Communist Party of India (Marxist) in West Bengal’s use of an AI presenter named Samatha for campaigning in the upcoming Lok Sabha elections, while facing criticism from the BJP. Explore how AI is transforming political campaigning globally.

banner channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil