Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026

 ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മിസിസ് ഇന്ത്യ മത്സരത്തിലേക്ക് ശാരി വിമൽ
Entertainment

മിസിസ് ഇന്ത്യ മത്സരത്തിലേക്ക് ശാരി വിമൽ

മിസിസ് ഇന്ത്യ മത്സരത്തിന് കോഴിക്കോട് സ്വദേശിനി ശാരി വിമൽ |Haute Monde Mrs India |
News DeskBy News Desk8 April 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോഴിക്കോട് സ്വദേശിനി ശാരി വിമൽ സിഡ്‌നി ആസ്ഥാനമായുള്ള ‘ഹൗട്ട് മോണ്ടെ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2024′ (Haute Monde Mrs India ) മത്സരത്തിൻ്റെ ഫൈനലിസ്റ്റുകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൻ്റെ പതിമൂന്നാം പതിപ്പാണിത്.  മേയ് ഒന്നുമുതൽ ഏഴുവരെ ദുബായിലാണ് Haute Monde Mrs India Worldwide 2024’ മത്സരം.

സിഡ്‌നിയിലെ മോഡലിംഗിൽ സജീവ സാന്നിധ്യമായ കുണ്ടായിത്തോട് സ്വദേശിനി  ശാരി, സിഡ്‌നി ഗവൺമെൻ്റ് സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാനേജരായി ജോലി ചെയ്യുന്നു.കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. എൻജിനിയറിങ് ബിരുദധാരിയായ ശാരി വിവാഹത്തിനുശേഷമാണ് സിഡ്നിയിലേക്ക് പോയതും മോഡലിങ്ങിൽ സജീവമാകുന്നതും.സിഡ്‌നിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും സജീവമാണ് ശാരി.

ശാരിക്കൊപ്പം ഓസ്‌ട്രേലിയയിൽ നിന്നും 16 ഇന്ത്യക്കാരും മത്സരത്തിനുണ്ട്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സൗന്ദര്യമത്സരമായ Haut Monde Mrs India Worldwide സീസൺ പതിമൂന്നിൻ്റെ കർട്ടൺ റൈസർ ജനുവരി 15നായിരുന്നു. 

Kozhikode’s Shari Vimal selected as a finalist for Haute Monde Mrs. India Worldwide 2024 in Sydney. Alongside 16 other Indians, she’ll compete in the grand finale on January 15th

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026

 ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

22 June 2026

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil