Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വരുന്നുണ്ട് ടാറ്റ നാനോയുടെ കസിൻ
Auto

വരുന്നുണ്ട് ടാറ്റ നാനോയുടെ കസിൻ

വരുന്നുണ്ട് ടാറ്റാ നാനോയുടെ കസിൻ, 3 ലക്ഷം, 35 കിമീ മൈലേജ് |Bajaj Qute -Tata Nano Cousin|
News DeskBy News Desk12 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ നിരത്തുകൾ കീഴടക്കുവാൻ വെറും 3 ലക്ഷം രൂപ വിലയിൽ  35 Km മൈലേജുമായി Tata Nano യുടെ കസിൻ മറ്റൊരു ഇത്തിരിക്കുഞ്ഞൻ വരുന്നു.    

ബജാജ് ക്യൂട്ട് (Bajaj Qute) എന്നും  RE60 എന്നും വിളിക്കാവുന്ന ഇതൊരു  സാധാരണ കാറല്ല.  ഒതുക്കമുള്ള വലിപ്പം, ഇന്ധനക്ഷമത ക്ലാസ്സിഫിക്കേഷൻ  എന്നിവ നഗരഗതാഗത ആവശ്യങ്ങൾക്കുള്ള ആകർഷകമായ പരിഹാരമാക്കി ബജാജ് ക്യൂട്ടിനെ  മാറ്റുന്നു.  

യഥാർത്ഥത്തിൽ ബജാജ് ക്യൂട്ട് ഒരു കാറല്ല.പരമ്പരാഗത കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമിടയിൽ  ഒരു  ക്വാഡ്രിസൈക്കിളായി ക്യൂട്ടിനെ തരം തിരിച്ചിരിക്കുന്നു.

ചെറുതും എന്നാൽ കഴിവുള്ളതും തന്നെയാണ് ബജാജ് ക്യൂട്ട്.  അതിൻ്റെ വലുപ്പത്തിൽ സംശയിക്കേണ്ട. ക്യൂട്ട് നാല് യാത്രക്കാർക്ക് ഇരിപ്പിടം ഒരുക്കും.  വാതിലുകൾ, 216 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ എന്നിവ ക്യുട്ടീനുണ്ട്.

ആകർഷകമായ ഇന്ധനക്ഷമത ഉറപ്പ് നൽകുന്ന  പെട്രോൾ വേരിയൻ്റിൽ, ഏകദേശം 35 km മൈലേജ് നൽകും.  ഇതിലും വലിയ കാര്യക്ഷമതയുള്ള ഒരു CNG പതിപ്പും ഉണ്ട്.

ക്യൂട്ടിൻ്റെ ചെറിയ വലിപ്പവും ഇന്ധനക്ഷമതയും തിരക്കേറിയ നഗരങ്ങളിലെ യാത്രകൾക്ക് ഇതിനെ  ആകർഷകമാക്കുന്നു.നഗര യാത്രകളിൽ  പരമ്പരാഗത ഓട്ടോറിക്ഷയേക്കാൾ കൂടുതൽ   സുരക്ഷിതത്വത്തിലും സൗകര്യത്തിലും യാത്ര ചെയ്യാം.

ഭാരം കുറഞ്ഞതും ചെറുതും ആയതിനാൽ, ഫുൾ സൈസ് കാറിൻ്റെ അതേ ക്രാഷ് പ്രൊട്ടക്ഷൻ  നൽകിയേക്കില്ല എന്നതാണ്  ക്യൂട്ടിൻ്റെ ഒരു ന്യൂനത. യാത്രകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതും അതിവേഗ റോഡുകൾ ഒഴിവാക്കുന്നതും നല്ലതാണ്.

ഭാവിയിലെ ഇലക്ട്രിക് ക്യൂട്ട്  വേരിയൻ്റുകൾ ഇതിലും മികച്ച കാര്യക്ഷമതയും സുസ്ഥിരതയും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.

jaj Qute, also recognized as the RE60, a revolutionary solution to the challenges of urban transportation. This unique vehicle, categorised as a quadricycle, bridges the gap between traditional cars and motorcycles, offering compact dimensions, exceptional fuel efficiency, and affordability. Let’s explore its features, controversies, and potential impact on India’s mobility landscape.

Auto banner business channeliam India MOST VIEWED startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil