Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Adani Airports ഐപിഒ സാധ്യത

18 February 2026

ചായ ബിസിനസ്സിന് ഇത്ര സ്ക്കോപ്പുണ്ടോ?

18 February 2026

പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ലേയ്സ്

18 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അഷ്‌നീർ ഗ്രോവറിന്റെ  ZeroPe
Fintech

അഷ്‌നീർ ഗ്രോവറിന്റെ  ZeroPe

മെഡിക്കൽ ആശ്വാസവുമായി അഷ്‌നീർ ഗ്രോവർ, Ashneer Grover launches new startup ZeroPe
News DeskBy News Desk13 April 2024Updated:29 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ZeroPe യുമായി  ഫിൻടെക് മേഖലയിലേക്ക് ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്  ഭാരത്‌പേ സഹസ്ഥാപകൻ  അഷ്‌നീർ ഗ്രോവർ. മെഡിക്കൽ ലോണുകൾ നൽകുന്നതിനായുള്ള പുതിയ ആപ്ലിക്കേഷനായ സീറോപേ നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ്.  ഭാരത്‌പേയിൽ തൻ്റെ സേവനത്തിന് ശേഷം ഗ്രോവർ ആരംഭിച്ച സംരംഭമായ തേർഡ് യൂണികോണിൻ്റെ ഉല്പന്നമാണ് ഫിൻ ടെക്ക് വിപണിയിൽ മാറ്റമുണ്ടാക്കാനൊരുങ്ങുന്ന മെഡിക്കൽ ഫൈനാൻസിങ് പ്ലാറ്റ്‌ഫോം  സീറോപെ.

ഭാരത്‌പേയിൽ നിന്ന് പിരിഞ്ഞ ശേഷം, ഗ്രോവർ, ഭാര്യ മാധുരി ജെയിൻ ഗ്രോവർ, സംരംഭകനായ അസീം ഘവ്രി എന്നിവരോടൊപ്പം 2023 ജനുവരിയിൽ തേർഡ് യൂണികോൺ സ്ഥാപിച്ചു. CrickPe യുമായിട്ടാണ്  കമ്പനി ആദ്യമായി Dream11, Mobile Premier League  എന്നിവരെ എതിരിട്ട് മത്സര വിപണിയിൽ പ്രവേശിച്ചത്.പിന്നാലെ തേർഡ് യൂണികോൺ 3.5 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് നേടി.

5 ലക്ഷം രൂപ വരെ തൽക്ഷണ പ്രീ-അപ്രൂവ്ഡ് ലോണുകൾ നൽകി  മെഡിക്കൽ ഫിനാൻസിംഗിൻ്റെ അടിയന്തിര ആവശ്യം പരിഹരിക്കാനാണ് ZeroPe ലക്ഷ്യമിടുന്നത്. ഡൽഹി ആസ്ഥാനമായുള്ള എൻബിഎഫ്‌സി മുകുത് ഫിൻവെസ്റ്റുമായി സഹകരിച്ചുള്ളതാണ് ഈ സേവനം.  ആശുപത്രി നെറ്റ്‌വർക്കുകൾ, ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ, ഗവൺമെൻ്റ് ഹെൽത്ത് കെയർ സ്‌കീമുകൾ എന്നിവയെ സംയോജിപ്പിക്കുന്നതിന് ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ZeroPe പോലുള്ള സ്റ്റാർട്ടപ്പുകൾ മുൻപന്തിയിലാണ്.

ആരോഗ്യ സംരക്ഷണ ധനസഹായം ലളിതമാക്കാൻ ശ്രമിക്കുന്ന സേവ്ഇൻ, ക്യൂബ് ഹെൽത്ത്, മൈക്കരെ ഹെൽത്ത് എന്നിവയുൾപ്പെടെ വളർന്നുവരുന്ന സംരംഭങ്ങൾക്കൊപ്പം മുന്നേറുകയാണ്  ZeroPe .

2030-ഓടെ 37 ബില്യൺ ഡോളറിൻ്റെ വിപണി സാധ്യത കണക്കാക്കുന്ന  ഇന്ത്യയുടെ ഡിജിറ്റൽ ഹെൽത്ത് കെയർ  കാര്യമായ പരിവർത്തനത്തിന് ഒരുങ്ങുകയാണ്.

ഇതിൽ ഹെൽത്ത് കെയർ ഫിനാൻസിങ് നൽകുന്ന സംഭാവന 5 ബില്യൺ ഡോളർ എന്നാണ് പ്രതീക്ഷ.

Ashneer Grover’s new venture, ZeroPe, is revolutionizing healthcare financing by providing instant pre-approved medical loans of up to Rs 5 lakhs, catering to India’s growing digital healthcare sector.

banner India MOST VIEWED startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Adani Airports ഐപിഒ സാധ്യത

18 February 2026

ചായ ബിസിനസ്സിന് ഇത്ര സ്ക്കോപ്പുണ്ടോ?

18 February 2026

പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ലേയ്സ്

18 February 2026

ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി

18 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Adani Airports ഐപിഒ സാധ്യത
  • ചായ ബിസിനസ്സിന് ഇത്ര സ്ക്കോപ്പുണ്ടോ?
  • പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ലേയ്സ്
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി
  • ബീ കോറിഡോറുമായി’ NHAI

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Adani Airports ഐപിഒ സാധ്യത
  • ചായ ബിസിനസ്സിന് ഇത്ര സ്ക്കോപ്പുണ്ടോ?
  • പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ലേയ്സ്
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി
  • ബീ കോറിഡോറുമായി’ NHAI
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil