ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ജയ് ഗണേഷും മലയാള സിനിമാ ആരാധകര്‍ ഏറ്റെടുക്കുന്നു. കേരളത്തില്‍ 54 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്പം റിലീസ് ചെയ്ത ഫഹദിന്റെ ‘ആവേശം’, വിനീതിന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ രണ്ട് വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടിയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം 54 ലക്ഷം നേടിയെന്നത് പ്രധാനമാണ്.
ചിത്രത്തിന്റെ നിർമ്മാണം ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളിലാണ് . ചിത്രത്തിന് 29.14% ഒക്യുപെൻസി ഉണ്ടായിരുന്നു.
ഈദ്-വിഷു മലയാളം റിലീസുകളിൽ ഫഹദ് ഫാസിലിൻ്റെ ‘ആവേശം’ ബോക്സ് ഓഫീസിൽ മുന്നിലാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യദിനം നേടിയത് 3.8 കോടി രൂപയാണ്. ആദ്യ ദിനത്തിൽ 73.57 ശതമാനം ഒക്യുപെൻസിയും ചിത്രം രേഖപ്പെടുത്തി. വിഷുവിനോടനുബന്ധിച്ച് ഈ വാരാന്ത്യം , ‘ജയ് ഗണേശിനും’ മറ്റ് എല്ലാ റിലീസുകൾക്കും നിർണായകമാണ്.
The latest updates on the Unni Mukundan starrer film Jai Ganesh, including its box office performance against other Malayalam releases like Fahadh Faasil’s Aveesham and Vineeth’s Varashampuri.