Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സമരം ചെയ്തവരെ  എയർ ഇന്ത്യ പറഞ്ഞു വിട്ടു
News Update

സമരം ചെയ്തവരെ  എയർ ഇന്ത്യ പറഞ്ഞു വിട്ടു

യാത്രക്കാരെ പെരുവഴിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ സമരം നടത്തിയ 25 ജീവനക്കാരെ പിരിച്ചു വിട്ടു.ക്ക്‌. ഇതുമൂലം എയർ ഇന്ത്യ എക്സ്പ്രസിന് അടിയന്തിരമായി നൂറ് വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു.
News DeskBy News Desk9 May 2024Updated:9 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അലവൻസ് അടക്കം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് മിന്നൽ  പണിമുടക്കിയ ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ പിരിച്ചുവിട്ടു. മിന്നൽ സമരത്തെത്തുടർന്ന് നിരവധി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസിന് റദ്ദാക്കേണ്ടി വന്നിരുന്നു.  സമരം ചെയ്ത 25 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കൂടുതൽ  ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരുടെ പണിമുടക്കിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാന സർവീസുകൾ മുടങ്ങുന്നത്‌ തുടരുകയാണ്. കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ഗൾഫ്‌ സർവീസുകൾ ഉൾപ്പെടെ  ആഭ്യന്തര, വിദേശ വിമാന  സർവീസുകൾ മുടങ്ങി.

പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ്‌ കഴിഞ്ഞ ദിവസം  സിക്ക്‌ ലീവ്‌ നൽകി മിന്നൽ പണിമുടക്ക്‌ നടത്തിയത്‌.  ഇവർ മൊബൈൽ ഫോണുകളും ഓഫ്‌ ചെയ്‌തുവച്ചു. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്‌. ഇതുമൂലം എയർ ഇന്ത്യ എക്സ്പ്രസിന് അടിയന്തിരമായി  നൂറ് വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു.  15000ലധികം യാത്രക്കാരെ സർവീസ് റദ്ദാക്കൽ ബാധിച്ചിരുന്നു. ആയിരക്കണക്കിന്‌ യാത്രക്കാർ പെരുവഴിയിലായി.

കണ്ണൂർ , കോഴിക്കോട്, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഗൾഫിലേക്ക്  പോകാനെത്തിയ യാത്രക്കാർ കുടുങ്ങി . തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്.

വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. ജോലി നഷ്ടപ്പെടുമെന്നായപ്പോൾ  ചിലർക്ക്  ടിക്കറ്റ് റദ്ദാക്കി നാൽപതിനായിരത്തോളം രൂപ മുടക്കി ഇൻഡിഗോ വിമാനത്തിൽ  ടിക്കറ്റെടുത്തു യാത്ര തുടരേണ്ടി വന്നു. .

Air India Express faces disruptions as employees go on strike, leading to the cancellation of numerous flights and leaving thousands of passengers stranded. The airline dismisses 25 striking employees and threatens further action against others.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil