Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആസ്തിയിൽ ചില്ലറക്കാരല്ല
News Update

ആസ്തിയിൽ ചില്ലറക്കാരല്ല

ഐശ്വര്യ-അഭിഷേക് താര ദമ്പതികളുടെ സമ്പത്ത് 1056 കോടി രൂപ! ബിസിനസ്സിലും പ്രോപ്പർട്ടിയിലും നിക്ഷേപം
News DeskBy News Desk22 May 2024Updated:22 May 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 രാജ്യത്തെ ഏറ്റവും ധനികരായ താരജോ‍ഡികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവർക്കുമായി 1056 കോടി രൂപ ആസ്തിയുണ്ട്.  ഐശ്വര്യ റായ് ബച്ചൻ്റെ ആസ്തി 776 കോടി രൂപയാണ്. അതേസമയം, അഭിഷേക് ബച്ചൻ്റെ സ്വകാര്യ സ്വത്ത് 280 കോടി രൂപയാണ്‌.  

ഇരുവർക്കും ദുബായിലെ ഒരു കൊട്ടാര  സദൃശ്യ വില്ലയുണ്ട്. ദുബായിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ് ഒരു കൊട്ടാരസദൃശ്യമായ വില്ല ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും സ്വന്തമാക്കിയത്. ഇതിൽ  ഒരു ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ, ഒരു ആധുനിക കിച്ചൺ, ഒരു സ്വകാര്യ ഗോൾഫ് കോഴ്‌സ് എന്നിങ്ങനെ സൗകര്യങ്ങളുണ്ട്.

മുംബൈയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപം
ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ബച്ചൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് ആഡംബര ബംഗ്ലാവുകൾ കൂടാതെ മുംബൈയിലെ പ്രീമിയം റെസിഡൻഷ്യൽ ടവറുകളിൽ ഒന്നിലധികം ആഡംബര അപ്പാർട്ടുമെൻ്റുകൾ വാങ്ങിയിട്ടുണ്ട്.

ബാന്ദ്ര-കുർള കോംപ്ലക്‌സിൻ്റെ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റായ സിഗ്നേച്ചർ ഐലൻഡിലാണ് നിക്ഷേപമുള്ളത്. 2015-ൽ ഈ 5-ബിഎച്ച്കെ അപ്പാർട്ട്മെൻ്റ് വാങ്ങാൻ ഇരുവരും  21 കോടി രൂപ ചെലവഴിച്ചു.  ആർക്കിടെക്ചറൽ ഡൈജസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വോർലിയിലെ സ്കൈലാർക്ക് ടവേഴ്സിൻ്റെ 37-ാം നിലയിൽ ഒരു ആഡംബര അപ്പാർട്ട്മെൻ്റ് സ്വന്തമാക്കിയിട്ടുണ്ട്. .

അഭിഷേക് ബച്ചന്  റിയൽ എസ്റ്റേറ്റിന് പുറമെ  സ്‌പോർട്‌സിലും നിക്ഷേപം നടത്തിയിട്ടുണ്ട്.  അദ്ദേഹം  ജയ്പൂർ പിങ്ക് പാന്തേഴ്‌സ് എന്ന പ്രോ കബഡി ടീമിന്റെയും, ചെന്നൈയിൻ എഫ്‌സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമിന്റെയും ഉടമയാണ്.  

ദമ്പതികൾക്ക് സ്വന്തം റോൾസ് റോയ്സ് ഗോസ്റ്റ്
ഹിന്ദി ചലച്ചിത്രമേഖലയിൽ റോൾസ് റോയ്സ് സ്വന്തമാക്കിയ ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് ബച്ചൻ ദമ്പതികൾ. 7.95 കോടി രൂപ മതിപ്പുള്ള റോൾസ് റോയ്‌സ് ഗോസ്റ്റ് ഇവരുടെ ശേഖരത്തിലുണ്ട്.

ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടിയും മറ്റ് ആഡംബര സൂപ്പർകാറുകളും ദമ്പതികളുടെ പക്കലുണ്ട്.. മെഴ്‌സിഡസ്-ബെൻസ് GL63 AMG, Mercedes-Benz S-Class S350D, Audi 8L, Lexus LX 570, Mercedes-Benz S500 എന്നിവയാണ് ഐശ്വര്യ റായ് ബച്ചൻ്റെയും അഭിഷേക് ബച്ചൻ്റെയും ഉടമസ്ഥതയിലുള്ള മറ്റ് വിലകൂടിയ കാറുകൾ.

The opulent lifestyle of Aishwarya Rai Bachchan and Abhishek Bachchan, India’s richest celebrity couple, from their luxurious villas in Dubai to their collection of high-end cars and real estate investments in Mumbai.

banner business Channel I Am channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil