Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗൗതം ഗംഭീർ ‘ബ്ലാങ്കല്ല’
News Update

ഗൗതം ഗംഭീർ ‘ബ്ലാങ്കല്ല’

News DeskBy News Desk28 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2024 സീസണിൽ ക്രിക്കറ്റർ ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്ററായി എത്തിയത്  ടീമിനെ ഏറെ നാളായി കാത്തിരുന്ന മൂന്നാം IPL കിരീടത്തിലേക്ക് നയിച്ചു എന്നതാണ് കിംഗ് ഖാൻ വരെ അംഗീകരിക്കുന്ന വസ്തുത.  ഇതിഹാസ വിജയത്തെത്തുടർന്ന് KKR നൊപ്പം തുടരാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ-ഉടമയായ ഷാരൂഖ് ഖാൻ ഗംഭീറിന് ഒരു ബ്ലാങ്ക് ചെക്ക് സമ്മാനിച്ചതും വാർത്തയായി.

2003 മുതൽ 2016 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്ന ഗൗതം ഗംഭീറിന്റെ  ആസ്തി 205 കോടി രൂപയാണ്. 2019 ൽ രാഷ്ട്രീയത്തിലെത്തിയ  ഗൗതം ഗംഭീർ ദില്ലിയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു. അന്ന്  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സമർപ്പിച്ച ആദായനികുതി റിട്ടേണുകൾ പ്രകാരം ഗംഭീറിന് ഏകദേശം 12.40 കോടി രൂപ വാർഷിക വരുമാനം ഉണ്ടായിരുന്നു.  ഭാര്യ നടാഷയുടെ വരുമാനം 6.15 ലക്ഷം രൂപയായിരുന്നു . ഐപിഎൽ സീസണിന് മുന്നോടിയായി 2024 മാർച്ചിലാണ് ഗംഭീർ രാഷ്ട്രീയം വിടുന്നത്.

വിരമിക്കലിന് ശേഷം പാർട്ട് ടൈം ക്രിക്കറ്റ് കമൻ്റേറ്ററായി മാറിയ ഗംഭീർ തൻ്റെ കമൻ്ററി റോളുകളിൽ നിന്ന് പ്രതിവർഷം ഏകദേശം 1.5 കോടി രൂപ നേടുന്നു . ഫാൻ്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ CricPlay,  ഡയഗ്നോസ്റ്റിക് സെൻ്ററായ റെഡ്ക്ലിഫ് ലാബ്സ് തുടങ്ങിയ ബ്രാൻഡുകളും വഴി ഗൗതം വരുമാനമുണ്ടാക്കുന്നുണ്ട്.

 ഡൽഹിയിൽ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര മാൻഷനും ഓൾഡ് രജീന്ദർ നഗറിലും കരോൾ ബാഗിലുമായി ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന മറ്റ് രണ്ട് സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻ്റെ ആഡംബര കാറുകളുടെ ശേഖരത്തിൽ ഔഡി ക്യു 5, ബിഎംഡബ്ല്യു 530 ഡി, ടൊയോട്ട കൊറോള, മഹീന്ദ്ര ബൊലേറോ സ്റ്റിംഗർ എന്നിവ ഉൾപ്പെടുന്നു

Gautam Gambhir’s journey from leading the Kolkata Knight Riders to their IPL victory to his transition into post-retirement roles and his impressive net worth and investments.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil